PrSgth#an54

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9 ഭരണി – 9 കാർത്തിക – 1 രോഹിണി – 2 മകയിരം – 9 തിരുവാതിര – 4 പുണർതം – 3 പൂയം – 8 ആയില്യം – 5 മകം – 7 പൂരം – 6 ഉത്രം – 1 അത്തം – 2 ചിത്തിര – 9 ചോതി – 4 വിശാഖം – 3 അനിഴം – […]

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9 Read More »

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍ ധനുവിലോ, മീനത്തിലോ നില്‍ക്കുന്ന ബുധ൯ സൂര്യന്റെ ദൃഷ്ടി. ലഗ്നത്തില്‍ രവിയും, 7 -ല്‍ ചൊവ്വയും അഞ്ചാം ഭാവത്തില്‍ ശനി, സുര്യ൯, ബുധ൯ എന്നിവരുടെ സ്ഥിതി. വ്യാഴം വക്രനായി 6,8,12 -ല്‍ നില്‍ക്കുക. ആറാം ഭാവത്തില്‍ നില്‍ക്കുന്ന ശുക്രനെ, പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്ന വ്യാഴം നോക്കുക വ്യാഴത്തിന്‍, രാഹുവിന്റെയും, ശനിയുടേയും ബന്ധം ഉണ്ടാവുക വ്യാഴം നീചനാകുകയോ, 6,8,12 – ല്‍ നില്‍ക്കുകയോ ചെയ്യുക. 6 -ല്‍ ചൊവ്വയും, ആറാം ഭാവാധിപതി, പാപയോഗത്തിലും നില്‍ക്കുക 10

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍ Read More »

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ?

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ? ഒരു നക്ഷത്ര വ്യാപ്തി അറുപത് (60) നാഴികയാണ്, അതായത് 60 x 24 = 1440/ 60 = 24 മണിക്കൂർ .സാധാരണ ഗതിയിൽ 24 മണിക്കൂർ ആ നക്ഷത്രമുണ്ടാകും.  എന്നാൽ  മേൽ പറഞ്ഞ അറുപതു നാഴികയെ പതിനഞ്ചു (15) നാഴിക വീതമുള്ള നാലു കാലുകളായും (പാദം) മുപ്പത് (30) നാഴിക വീതമുള്ള അരകളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പതിനഞ്ചു (15) നാഴിക ഉൾക്കൊള്ളുന്ന  ഒരു കാൽ ഭാഗം നക്ഷത്രത്തെയാണ് നക്ഷത്രക്കാലെന്നു

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ? Read More »

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും തുടക്കം കുറിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്. കരിയര്‍ പുരോഗതികളിലേക്കോ വ്യക്തിഗത നേട്ടങ്ങളിലേക്കോ നയിക്കുന്ന അവരുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന മാസം തന്നെയാണ് ഓഗസ്റ്റ് മാസം. ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രധാന സ്ഥാനം ഏറ്റെടുക്കാനും ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ Read More »

ഭരണി നക്ഷത്രം 2

ഭരണി നക്ഷത്രം 2 ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർ ശാന്തരായും സത്യവാദിയായും സ്ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീർഘായുസ്സുള്ളവരായും പുത്രന്മാർ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന്‌ എത്രത്തോളം പോകാനും ഇവർ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയർച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച്‌ വിജയിക്കണമെന്നില്ല.കലാപ്രേമികളെങ്കിലും ആ രംഗത്ത്‌ പ്രശസ്തി അവരെ അനുഗ്രഹിക്കാതെ പോയേക്കും. ഏത്‌ കാര്യത്തിന്റെയും മറ്റ്‌ വശത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇവരുടെ സ്വഭാവമാണ്‌. സ്ത്രീകൾ ദൈവഭക്തിയുള്ളവരും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും. സ്നേഹശീലരെങ്കിലും ചിലപ്പോൾ പരുഷമായി പെരുമാറും. പൊതുവേ വിവാഹം വൈകിയിട്ടാണെങ്കിലും വിജയപ്രദമായിരിക്കും. ഭരണി നക്ഷത്രം

ഭരണി നക്ഷത്രം 2 Read More »

അശ്വതി നക്ഷത്രം 1

അശ്വതി നക്ഷത്രം 1 അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവർക്കും പ്രിയരായും അമ്മയ്ക്ക്‌ ആൺമക്കളിൽ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്തി ചിന്തയുള്ളതു കൊണ്ടാകും ഇക്കൂട്ടർ കലാരംഗത്ത്‌ ഉറച്ച്‌ നിൽക്കുന്നതായി കാണാറില്ല.പ്രേമകാര്യങ്ങളിൽ ചാഞ്ചല്യം കാണിക്കുന്ന ഇവർ വിജ്ഞാന സമ്പാദനത്തിന്‌ മുൻഗണന നൽകും. സേവനശീലം ഇവരിൽ പ്രത്യക്ഷമായിരിക്കും. സ്ത്രീകൾക്ക്‌ സൗന്ദര്യം, പുത്രസമ്പത്ത്‌, സുഖം, ശുചിത്വം തുടങ്ങിയവയാൽ അനുഗൃഹീതരായിരിക്കും. ദശാകാല ദോഷം സൂര്യൻ,

അശ്വതി നക്ഷത്രം 1 Read More »

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. ഒരു ജാതകൻ്റെ അഞ്ചാം ഭാവത്തിൽ ബുധൻ പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ  ബലവാനായി നിന്നാൽ ജാതകൻ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തും. എന്നാൽ മേൽ പറഞ്ഞ അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം യോഗം ചെയ്താണ് ബുധൻ നില്ക്കുന്നതെങ്കിൽ വിദ്യാഭ്യാസം ഇടയ്ക്കിടെ തടസപ്പെടും.  സൂര്യൻ്റെ സമീപത്തു കൂടി സഞ്ചരിക്കുന്ന ബുധൻ സൂര്യൻ്റെ അതിശക്തമായ രശ്മികളാൽ കാണാതാവുന്ന അവസ്ഥയ്ക്കാണ് ജ്യോതിഷത്തിൽ ബുധമൗഢ്യം എന്നു പറയുന്നത്.  അതായത് എല്ലാ ജാതകരുടെയും ഗ്രഹനിലയിൽ ഇങ്ങനെ സംഭവിക്കുന്നില്ല.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. Read More »

ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്.

ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്. പലരും വിളിക്കുമ്പോൾ പറയാറുള്ളതാണ്. ഇത് വരെ ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. എന്താണ് പരിഹാരം. പൊതുവായ മറുപടി. സ്വന്തമായി വീട് ഉണ്ടാകുന്നവരുടെ ജാതകത്തിൽ താഴെ പറയുന്ന പ്രത്യേകതകൾ ഉണ്ടാകണം. ജാതകത്തില്‍ 4 ആം ഭാവം കൊണ്ടാണ് വീടിനെപ്പറ്റി ചിന്തിക്കേണ്ടത്. ലഗ്നാല്‍ 4 ല്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുക, ശുഭഗ്രഹ ദൃഷ്ടിയുണ്ടാകുക, നാലാം ഭാവാധിപതിയായ ഗ്രഹത്തിന് ഒരു ത്രികോണരാശിയുടെ ആധിപത്യം കൂടി ലഭിക്കുക, നാലാം ഭാവാധിപന്‍ ഉച്ച, മൂല, സ്വക്ഷേത്ര സ്ഥിതിയുണ്ടാകുക

ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്. Read More »

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ.

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ. ജാതകത്തിൽ ഭൂനാഥയോഗമുള്ള ജാതകൻ വലിയ ഭൂസ്വത്തിന് ഉടമയായി തീരും എന്നതാണ് ഈ യോഗത്തിൻ്റെ പ്രത്യേകത. മറ്റൊന്നുമില്ലെങ്കിലും ജാതകൻ വലിയ ഭൂമിയുടെ ഉടമയായി തീരും .. നാലാം ഭാവാധിപൻ ജാതകൻ്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ഉച്ച ക്ഷേത്രം പ്രാപിച്ചു നില്ക്കുകയും അവിടെ ലഗ്ന ക്ഷേത്രത്തിൻ്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ ജാതകൻ വമ്പിച്ച ഭൂസ്വത്തിൻ്റെ ഉടമസ്ഥനായി തീരും.. ഗുരുവോ ശുക്രനോ ജാതകൻ്റെ ഗ്രഹനിലയിൽ

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ. Read More »

മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്.

മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്. പലരും പറഞ്ഞ് കേട്ടിട്ടില്ലേ? \” നല്ല പയ്യനായിരുന്നു. പഠിക്കാനും മിടുക്കൻ. ഇപ്പോൾ കണ്ടില്ലേ? ഓരോ കൂട്ടുകെട്ടുകളിൽ ചെന്നുപെട്ട് നാശമായി \”.ഈ അവസരത്തിലാണ് ഗ്രഹങ്ങളുടെ സ്വാധീനം എത്രത്തോളം ആ വ്യക്തിയിൽ പ്രകടമായി എന്ന് നമ്മൾ പരിശോധിക്കേണ്ടത്. കേതു ദശ ഏഴുവർഷമാണ്.കേതുദശാകാലത്ത് ചെറുപ്രായമാണെങ്കിൽ ആ പ്രായത്തിൽ പല ദുർബുദ്ധികളും തോന്നാം.കേതുവിന് പ്രത്യേകിച്ച് ഒരു ജാതകത്തിൽ ബലമില്ലെങ്കിൽ . അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നീചനായി നിൽക്കുന്നുണ്ടെങ്കിലോ, ശുക്രൻ നീചനാണെങ്കിലോ, 12 ൽ രാഹു

മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്. Read More »