ജ്യോതിഷം

ജ്യോതിഷം വെളിച്ചമാണ്, അറിവാണ്, ജ്യോതിയാണ്, തിരിച്ചറിവ് നൽകുന്ന ശാസ്ത്രമാണ്. തിരിച്ചറിവിലൂടെ അവസ്ഥയുടെ കാരണത്തെ ഇല്ലാതാക്കിയാൽ പരിഹാരവുമായി.
ഗ്രഹനില നോക്കി വിദ്യാഭ്യാസം, അനുയോജ്യ തൊഴിൽ എന്നിവ കണ്ടെത്താനാകും.കുടുംബ വൈവാഹിക , തൊഴിൽ പ്രശ്നങ്ങൾ ,സന്താന ക്ലേശം എന്നിവയുടെ കാരണങ്ങൾ നിങ്ങളുടെ ഗ്രഹനിലയിൽ തന്നെ ഒളിഞ്ഞിരിക്കുന്നു. അവ പരിഹരിക്കുന്നതിനാവശ്യമായ സൂചനകളും നിങ്ങളിൽ തന്നെ.
ഒരു വ്യക്തി ഉപാസന മൂർത്തി ഏത് ? ധനദേവത ഏത് ? എന്ന് അറിഞ്ഞിരിക്കണം. ഉപാസന മൂർത്തിയുടെ മൂലമന്ത്രജപം, ധനദേവതാ പ്രീതിയ്ക്കായുള്ള ലളിത ആരാധനാക്രമങ്ങൾ എന്നിവ ഈശ്വരാധീനം വർദ്ധിപ്പിയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *