നിമിത്ത ലക്ഷണങ്ങൾ – 6 ഭയം അകലാൻ മന്ത്രം.

നിമിത്ത ലക്ഷണങ്ങൾ – 6
ഭയം അകലാൻ മന്ത്രം.
സ്വപ്ന രൂപേണ ദർശിക്കുന്നത് ഏത് തരം നിമിത്ത ലക്ഷണങ്ങൾ ആണെങ്കിലും, മനസ്സിൽ ഉണ്ടായ ഭയം അകലാൻ കാത്യായനി മന്ത്രം. സ്വപ്നം കണ്ട് ഭയം രൂപപ്പെട്ടാൽ നിസ്സംശയം ഈ മന്ത്രം 9, 18, 36,54, 72,90, 108 ക്രമത്തിൽ ഈ മന്ത്രം ജപിച്ചാൽ മതിയാകും. ഭയം വിട്ടൊഴിഞ്ഞ് മനസ്സിൽ സന്തോഷം അനുഭവപ്പെടും.

\” ഏതത് തേ വദനം സൌമ്യം

ലോചനത്രയ ഭൂഷിതം

പാതുന സർവ്വ ഭീതി :

കാത്യായനി നമോസ്തുതേ \”

108 തവണ ജപിക്കുന്നത് ഉത്തമം.ഈ പംക്തി വായിക്കുമ്പോൾ നിങ്ങൾക്ക് സംശയം തോന്നുന്ന നിമിത്തങ്ങൾ എന്ത് എന്ന് അറിയുന്നതിനും; ഫലം അറിയുന്നതിനും; പരിഹാരത്തിനായും അപ്പോൾ തന്നെ ഇതോടൊപ്പം ചേർത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെസേജ് ചെയ്താൽ മതിയാകും. മറുപടി ഉടനടി തരുന്നതും അടുത്ത ദിവസത്തെ പോസ്റ്റായി പബ്ലീഷ് ചെയ്യുന്നതുമാണ്.

ശരിയായ ഗ്രഹത്തിന്റെ സ്വാധീനം രത്നധാരണം വഴി വർദ്ധിപ്പിച്ച വ്യക്തിക്ക് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നതല്ല. ഉണ്ടായാൽ തന്നെ അത്യധികം അപകടത്തിലേക്ക് എത്തിച്ചേരുകയുമില്ല. ലളിതമായ പരിഹാരം കൊണ്ട് നിവൃത്തി വരുത്താനാകും.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *