പരീക്ഷാ പേടി മാറാനും ഉന്നത വിജയത്തിനും ദക്ഷിണാമൂർത്തി ശ്ലോകം
\” സ്ഫടികരജതവർണ്ണം
മൗക്തികീമക്ഷമാലാം
അമൃതകലശ വിദ്യാ –
ജ്ഞാനമുദ്രാ കരാഗ്രൈ :
ദധതമുരഗകക്ഷും
ചന്ദ്രചൂഢം ത്രിനേത്രം
വിധൃത വിവിധഭൂഷം
ദക്ഷിണാമൂർത്തിമീഢേ \”
വിദ്യാർത്ഥികൾ നിത്യവും രാവിലെ വിളക്ക് തെളിയിച്ച് ഈ ദക്ഷിണാമൂർത്തി ധ്യാനശ്ലോകം പന്ത്രണ്ടു തവണ ജപിച്ച് . രുദ്രാക്ഷ ജപമാല ഉപയോഗിച്ച് എണ്ണം ചിട്ടപ്പെടുത്തി \”ഓം ദം ദക്ഷിണാമൂർത്തയേ നമ:\” എന്ന മൂല മന്ത്രം നൂറ്റിയെട്ട് ആവർത്തിച്ച് ധ്യാനിച്ചാൽ വിദ്യ മെച്ചപ്പെടുമ്പോൾ പരീക്ഷകളിൽ തൃപ്തികരമായ വിജയം ഉണ്ടാവും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596