പ്രണയ/ പണ രാശികൾ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.
പണത്തെക്കാൾ സ്‌നേഹത്തെ പരിഗണിക്കുന്നവരും സ്‌നേഹബന്ധത്തേക്കാൾ പണത്തെ തിരഞ്ഞെടുക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ പണത്തേക്കാൾ സ്നേഹം തിരഞ്ഞെടുക്കുന്ന അത്തരം ചില രാശികൾ
കർക്കടകം [
പുണർതം പതിനഞ്ച് നാഴിക, പൂയം, ആയില്യം ]
ജ്യോതിഷ പ്രകാരം, കർക്കടക രാശിക്കാർ പ്രണയത്തിലല്ലാതെ മറ്റൊന്നിലും വിശ്വസിക്കുന്നില്ല. ഈ രാശിക്കാർ അവരുടെ വികാരങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്. അവരുടെ സ്നേഹിതർ വേദനിക്കുന്നത് അവർക്ക് താങ്ങാനാകില്ല. അവരുടെ സ്‌ന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ ഇക്കൂട്ടർ തയ്യാറാണ്
ചിങ്ങം
[മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക ]
ചിങ്ങം രാശിക്കാര്‍ എപ്പോഴും പണത്തിന് മുകളിലാണ് സ്‌നേഹത്തെ കാണുന്നത്.അവര്‍ എപ്പോഴും തങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു.തങ്ങള്‍ കടന്നുപോകുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല.ചില സമയങ്ങളില്‍ പണത്തോട് അത്യാഗ്രഹികളാകുമെങ്കിലും പണം സ്‌നേഹം എന്നിവയില്‍ ഏത് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ നല്‍കിയാല്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ എപ്പോഴും സ്‌നേഹ ബന്ധം തിരഞ്ഞെടുക്കും.
കന്നി
[ഉത്രം നാല്പത്തിയഞ്ച് നാഴിക, അത്തം, ചിത്തിര മുപ്പത് നാഴിക ]
കന്നിരാശിക്കാര്‍ വളരെ യുക്തിസഹമായി പ്രവര്‍ത്തിക്കുന്നവരാണ്.ഈ രാശിക്കാരുടെ പ്രിയപ്പെട്ടവര്‍ കഷ്ടത്തിലാണെങ്കില്‍, അവരുടെ നഷ്ടം നോക്കാതെ പ്രിയപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കും.
വൃശ്ചികം
[വിശാഖം പതിനഞ്ച് നാഴിക, അനിഴം, തൃക്കേട്ട ]
ഈ രാശിക്കാര്‍ പ്രണയത്തിനോട് വളരെ അഭിനിവേശമുള്ളവരാണ്. പണം ഒരു ദിവസം അവസാനിക്കുമെന്നും എന്നാല്‍ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്നും ഈ രാശിക്കാര്‍ വിശ്വസിക്കുന്നു. ആരെങ്കിലും തങ്ങളെ സ്‌നേഹിക്കുന്നു എന്നറിയുമ്പോള്‍ ഈ രാശിക്കാര്‍ക്ക് വളരെയധികം ആശ്വാസം ലഭിക്കും.
കുംഭം
[അവിട്ടം മുപ്പത് നാഴിക, ചതയം, പൂരുരുട്ടാതി നാല്പത്തിയഞ്ച് നാഴിക ]
കുംഭ രാശിക്കാര്‍ അവരുടേതായ സ്വന്തം ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.അവരുടെ പ്രിയപ്പെട്ടവരെ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തും. ഈ രാശിക്കാര്‍ പണത്തിനു വേണ്ടി സ്‌നേഹം ത്യജിക്കാറില്ല.അതോടൊപ്പം, ഇവര്‍ വളരെ നിഷ്‌കളങ്കരും ദയയുള്ളവരുമാണ്.
പ്രണയത്തിനു പകരം പണത്തെ തിരഞ്ഞെടുക്കുന്ന രാശികൾ
ജ്യോതിഷ പ്രകാരം,
മേടം [അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക ]
ഇടവം [മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]
മിഥുനം [മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]
തുലാം [ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക ]
ധനു [മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക ]
മകരം [ഉത്രാടം നാല്പത്തിയഞ്ച് നാഴിക, തിരുവോണം, അവിട്ടം മുപ്പത് നാഴിക ]
മീനം [പൂരുരുട്ടാതി പതിനഞ്ച് നാഴിക ഉത്തൃട്ടാതി, രേവതി ]
എന്നീ രാശിക്കാർ പണത്തെ സ്നേഹത്തിന് മുകളിലാണ് പരിഗണിക്കുന്നത്.യഥാർത്ഥത്തിൽ ഈ രാശിക്കാർക്ക് പ്രണയം പണമുണ്ടാക്കി മാത്രം. ബന്ധങ്ങളെ അളന്ന് നോക്കി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുന്ന കൂട്ടറാണിവർ. പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം
✍9946419596