പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍
ധനുവിലോ, മീനത്തിലോ നില്‍ക്കുന്ന ബുധ൯ സൂര്യന്റെ ദൃഷ്ടി.
ലഗ്നത്തില്‍ രവിയും, 7 -ല്‍ ചൊവ്വയും
അഞ്ചാം ഭാവത്തില്‍ ശനി, സുര്യ൯, ബുധ൯ എന്നിവരുടെ സ്ഥിതി.
വ്യാഴം വക്രനായി 6,8,12 -ല്‍ നില്‍ക്കുക.
ആറാം ഭാവത്തില്‍ നില്‍ക്കുന്ന ശുക്രനെ, പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്ന വ്യാഴം നോക്കുക
വ്യാഴത്തിന്‍, രാഹുവിന്റെയും, ശനിയുടേയും ബന്ധം ഉണ്ടാവുക
വ്യാഴം നീചനാകുകയോ, 6,8,12 – ല്‍ നില്‍ക്കുകയോ ചെയ്യുക.
6 -ല്‍ ചൊവ്വയും, ആറാം ഭാവാധിപതി, പാപയോഗത്തിലും നില്‍ക്കുക
10 – ല്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് ശനിയുടെ യോഗദൃഷ്ടികള്‍ ഉണ്ടാവുക
പ്രായശ്ചിത്തമായി, പശുദാനം, അന്നദാനം, ജലദാനം, സ്വര്‍ണ്ണദാനം, ഇവ ചെയ്ത് പരിഹാരം വരുത്തണം. കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ടും, നാഗക്ഷേത്രത്തില്‍ കുരുമുളക് കൊണ്ടും തുലാഭാരം നടത്തുന്നതും പ്രമേഹ രോഗ പരിഹാരമാണ്. ആദിത്യ ഹൃദയമന്ത്ര ജപം വളരെ ഉത്തമമായ പരിഹാരമാണ്. സൂര്യ നമസ്ക്കാരവും (യോഗ) ഔഷധപരമാണ്. രത്നധാരണം ദേഷ ഫലങ്ങളെ കുറയ്ക്കും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596