മൃത്യുഞ്ജയമന്ത്രത്തെ മാറ്റങ്ങളോടെ സദ്ഭർത്തൃലബ്ധിക്കായി ഉപയോഗിക്കുന്ന വിധം.
“ ഓം ത്ര്യംബകം യജാമഹേ സുഗന്ധിം
പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്”
അതീവശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി.
എന്നാൽ മൃത്യുഞ്ജയമന്ത്രത്തെ തന്നെ ചില മാറ്റങ്ങളോടെ സദ്ഭർത്തൃ ലബ്ധിക്കായി ഉപയോഗിക്കാം.
“ ഓം ത്ര്യംബകം യജാമഹേ സുഗന്ധിത
പതിവേദനം
ഉർവ്വാരുകമിവ ബന്ധനാത്
ഇതോ മുക്ഷീയ മാമൃതാത്”
ഈ മന്ത്രം വരാൻ പോകുന്ന ഭർത്താവിന്റെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള രൂപം മനസിൽ കണ്ട് ദൃഢ നിശ്ചയത്തോടെ പരമാവധി എണ്ണം ജപിക്കുക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596