രത്ന പരിചയം അദ്ധ്യായം – 26, SPINAL സ്പൈനൽ

രത്ന പരിചയം അദ്ധ്യായം – 26, സ്പൈനൽ സ്പൈനൽ

മാണിക്യത്തോട് വളരെ സാദ്യശ്യമുള്ള ഒരു രത്നം. ശ്രീലങ്കയിൽ കണ്ട് പിടിക്കപ്പെട്ടത്.

നിറം:- ചുവപ്പ്, റോസ്, പിങ്ക്

ഗ്രഹം:- സൂര്യൻ സൂര്യൻ

ലോഹം:- സ്വർണ്ണം, വെള്ളി

ഉപയോഗം: – സൗഭാഗ്യം, സമ്പത്ത്, ധാതുബലത്തിന്, ദഹന സംബന്ധമായ അസുഖങ്ങൾക്ക്.
പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596

Leave a Comment

Your email address will not be published. Required fields are marked *