രത്ന പരിചയം അദ്ധ്യായം – 27 ONYX ഓനിക്സ്
ചിത്രപ്പണികളോട് കൂടി മാറ്റാവുന്ന ഒരു രത്നമാണ്. അഗേറ്റിന്റെ ഒരു വകഭേദമാണ്. വളരെ പുരാതന കാലം മുതൽ ഉപയോഗിക്കുന്നു. പഴയ കാലത്ത് ഗോമേദകത്തിന് പകരമായി ഉപയോഗിച്ചിരുന്നു. പല ഗ്രന്ഥങ്ങളിലും ഓനിക്സിന്റെ മലയാള തർജ്ജിമ ഗോമേദകം എന്നാണ്.
നിറം:- പച്ച
ഗ്രഹം:- ശനി ശനി
ലോഹം:- സ്വർണ്ണം, വെള്ളി
ഉപയോഗം: – അമിതമായ ലൈംഗികാസക്തിയിൽ നിന്ന് മോചനം, പ്രതിരോധം, സംരക്ഷണം, ലൈംഗിക രോഗങ്ങൾ, പേക്കിനാവിൽ നിന്ന് മോചനം.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596