രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ?
ഭർത്താക്കൻമാരുടെ തോന്ന്യവാസം ലഹരി ഉപയോഗം, ആലസജീവിതം, പ്രവൃത്തി സാമർദ്ധ്യക്കുറവ് എന്നിവയിൽ അസംതൃപ്തരായ വലിയൊരു വിഭാഗം സ്ത്രീകൾ ഇന്ന് സമൂഹത്തിലുണ്ട്. അത് പോലെ തന്നെ അസംതൃപ്തരായ ഭർത്താക്കന്മാരും. കൺസൾട്ടിംഗ് അനുഭവങ്ങളിൽ നിന്ന് വ്യക്തമായ നഗ്ന സത്യം. അത് കൊണ്ട് തന്നെ പരപുരുഷ / പരസ്ത്രീ ബന്ധങ്ങളും കൂടുന്നു. സംതൃപ്തിയുടെ താഴ്‌വാരങ്ങൾ നേടി പോകുന്നതിൽ തെറ്റൊന്നും പറയാനില്ല. പക്ഷെ ചതിക്കുഴികൾ ധാരാളമുണ്ട്. താഴെ പറയുന്ന ഉദ്ദാഹരണം വ്യക്തമായി മനസിലാക്കിയാൽ സംതൃപതി എപ്രകാരം കിട്ടും എന്ന് മനസിലാക്കാം.
ഇലക്‌ടിക്ക് കാറുകൾ റോഡുകൾ കൈയ്യടക്കുന്ന കാലമാണ്. പെട്രോൾ ഡീസൽ കാറുകൾ കാറുകൾ ഉപയോഗിക്കുന്നവർ അസംതൃപ്തരായി തുടങ്ങി. പക്ഷെ ഒരു നല്ല ഇലക്ടിക്ക് കാർ വാങ്ങണമെങ്കിൽ 18 ലക്ഷം വേണം. ഇലക്‌ടിക്ക് കാറുകൾക്ക് സെക്കന്റ് ഹാൻഡ് വിപണിയിൽ മാർക്കറ്റ് ഇല്ലതാനും. 18 ലക്ഷം രൂപ മുതലാക്കി എടുക്കണമെങ്കിൽ കുറഞ്ഞത് 18 വർഷം എങ്കിലും കാർ ഉപയോഗിക്കണം. ഓരോ 5 വർഷം കൂടുമ്പോഴും ബാറ്ററി മാറ്റി എടുക്കാൻ തന്നെ നല്ലൊരു തുക വേണ്ടി വരും. ഇത് പോലെ തന്നെയാണ് തൃപ്തി നോക്കി പോകുന്ന ഏതൊരു കാര്യവും. അത് പോലെ പരപുരുഷ / പരസ്ത്രീ ബന്ധങ്ങൾ നിലനിർത്തി പോകണമെങ്കിൽ പണചെലവാണ് ;ഒപ്പം മാനഹാനിയും.
കൂടുതൽ സംതൃപ്തി എങ്ങിനെ കുറഞ്ഞ ചിലവിൽ കണ്ടെത്താം എന്ന് നമുക്ക് നോക്കാം.
പുതിയ ഒരു ഇലക്‌ടിക്ക് കാർ വാങ്ങി സാമ്പത്തിക നഷ്ടം ഉണ്ടാക്കാതെ വെറും 8 ലക്ഷം രൂപ മുടക്കി ഇലക്ട്രിക്ക് കാർ കിറ്റ് വാങ്ങി ഘടിപ്പിപ്പിച്ച് ഉപയോഗിച്ചാൽ നിലവിലെ കാറിനെ സ്മാർട്ട് ആക്കാം. അത് പോലെ; ഭർത്താവിന്റെ / ഭാര്യയയുടെ അലസത പ്രവൃത്തി സാദ്ധ്യതക്കുറവ് , ലഹരി ഉപയോഗം , അലസത എന്നിവ മാറ്റി എടുത്താൽ സംതൃപ്തി നേടി അലയേണ്ടതില്ല. റിസൾട്ട് അതിശയിപ്പിക്കുന്നതാകും ഉറപ്പ്. ധനനഷ്ടം,മാനഹാനി എന്നിവ ഉണ്ടാവുകയുമില്ല.
പുതിയ ഇലക്‌ടിക്ക് കാർ വാങ്ങാതെ പഴയ കാറിനെ ഇലക്ട്രിക്ക് വേർഷൻ നടത്താം എന്നത് പോലെ ഭർത്താവിനെ / ഭാര്യയെ അടിമുടി മാറ്റി എടുത്താൽ ദാമ്പത്യം സംതൃപതിയുടെ പാതയിൽ കൊണ്ട് പോകാം. അതിന് എന്താണ് വഴി. ഒരു ഡീറ്റെയിൽ ഫാമിലി കൗൺസിലിംഗിന് തയ്യാറാകൂ. ഭാര്യയും ഭർത്താവും ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ സഹായിക്കാം. അസംതൃപ്തിയുടെങ്ങളായ ഗ്രഹപ്പിഴകളെ ജ്യോതിഷ കാരണങ്ങളുടെ സഹായത്തോടെ കണ്ടെത്തി ; ഡീറ്റെയിൽ കൺസൾട്ടിംഗ് കൗൺസിലിംഗ് എന്നിവയിലൂടെയും ; യോഗകാരകത്വം വർദ്ധിപ്പിയ്ക്കാൻ അനുകൂല രത്നധാരണം നടത്തി; ഉപസാനമൂർത്തിയെ കണ്ടെത്തി ലളിത ഉപാസന ക്രമങ്ങളിലൂടെ ഇത് സാദ്ധ്യമാകും. ദമ്പതികൾ ഒരു ചെയ്ഞ്ച് ആഗ്രഹിക്കുന്നവരാകണം എന്ന് മാത്രം.
ദാമ്പത്യസുഖ കുറവ്, ലൈംഗിക പ്രശ്നങ്ങൾ, പ്രവർത്തന സാമർത്ഥ്യക്കുറവ്, അലസത, അപകർഷതാബോധം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കപ്പെടും. പക്ഷെ ദമ്പതികൾ ഈ വ്യത്യാസം മനസ് കൊണ്ട് ആഗ്രഹിക്കുന്നവരാകണം. ആരെങ്കിലും മദ്യപാനം നിർത്തി തന്നാൽ ഞാൻ ഇനി കുടിക്കില്ല എന്ന അമിത മദ്യപാനികളുടെ മനോഭാവം പോലെ ആരെങ്കിലും എന്നെ നന്നാക്കിയാൽ ഞാൻ നന്നായിക്കോളാം എന്ന മനോഭാവം ആയിരിക്കരുത് എന്ന് മാത്രം. പരിപൂർണ്ണമായ സഹകരണം ആവശ്യമാണ്.
ഗ്രഹപ്പിഴകൾ സമ്മാനിക്കുന്ന പ്രവർത്തന ശേഷിക്കുറവാണ് പലരുടേയും അടിസ്ഥാന പോരായ്മ. അത് പരിഹരിച്ചാൽ എല്ലാം മാറും. കാര്യങ്ങൾ തുറന്നു പറയാൻ മടി കാണിക്കേണ്ടതില്ല. ദാമ്പത്യം തൃപ്തിപ്പെടുത്താൻ സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം. രോഗം വന്നാൽ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. എന്തായാലും അത്ര വേണ്ടി വരില്ല.ഭർത്താവിനെ അച്ഛനായി കാണാതെ മകനെ പോലെ ട്രീറ്റ് ചെയ്യൂ , ഭാര്യയെ കാമുകി ആയും. കുടുംബം ഇമ്പമുള്ളതാകും. പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ, വാസ്തുശാസ്ത്ര പ്രചാരകൻ , കോട്ടയം
✍9946419596