ശുക്ര പ്രീയ രാശികൾ
ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു. കാരണം ശുക്രൻ നിങ്ങളെ സ്വാധീനിക്കാൻ ആഗ്രഹിച്ചു നിൽക്കുന്നു.ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
വൃശ്ചികം : ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒന്നാണ് വിശ്ചികം. ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.
ചിങ്ങം : ഈ രാശിക്കാരിലും ലക്ഷ്മിയുടെ (Maa Lakshmi Favorite Zodiac Signs) അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് സമ്പത്തും പ്രശസ്തിയും ധാരാളം ലഭിക്കും.
ഇടവം : തിരുവെഴുത്തുകൾ അനുസരിച്ച് ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ (Maa Lakshmi Favorite Zodiac Signs) അനന്തമായ അനുഗ്രഹമുണ്ട്. ഇത്തരക്കാർ ജോലിയിലും ബിസിനസ്സിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.
തുലാം : ഈ രാശിയും ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ് (Maa Lakshmi Favorite Zodiac Signs). ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.
കർക്കടകം : ഈ രാശിക്കാരും ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട (Maa Lakshmi Favorite Zodiac Signs) രാശികളാണ്. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു.
ഈ രാശിക്കാർ വിശ്വാസത്തോടെ ലക്ഷ്മി ഗായത്രി , ലക്ഷ്മി അഷ്ടകം കനകധാര സോത്രം, ലക്ഷ്മി മൂലമന്ത്രജപം എന്നിവ ശീലമാക്കി അനുകൂല രത്നധാരണം കൂടി ചെയ്താൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596