ബുക്കിംഗ് തുടങ്ങി. ത്രിശൂല പഞ്ചലോഹ ഉടുക്ക് ലോക്കറ്റ് (Heavy weight with gold micro plated. )

ബുക്കിംഗ് തുടങ്ങി. ത്രിശൂല പഞ്ചലോഹ ഉടുക്ക് ലോക്കറ്റ് (സ്വർണ്ണ മൈക്രോ പൂശിയ കനത്ത ഭാരം. )മാല , ചരട് എന്നിവയിൽ കോർത്ത് ധരിയ്ക്കാൻ ഉത്തമം. പഞ്ചലോഹ നിർമ്മിതം .തിളക്കം കുറയുന്ന സമയം ആവശ്യമെങ്കിൽ സ്വർണ്ണ പ്ലേറ്റ് ചെയ്യാം / നീർ പുരട്ടി ഭസ്മത്തിൽ റബ്ബ് ചെയ്ത് എടുത്താൽ സാഭാവിക പഞ്ചലോഹ കളർ (ഏകദേശം 18 കാരറ്റ് സ്വർണ്ണ കളർ ) നിലനിർത്താം. ഉടുക്കിന്റെ പിരി അടപ്പ് തുറക്കാവുന്നതും അവിടെ യന്ത്രങ്ങൾ ഇഷ്ടാനുസരണം തയ്യാർ ചെയ്ത് സൂക്ഷിക്കാവുന്നതാണ്. താഴത്തെ രുദ്രാക്ഷം മാറ്റിയും കസ്റ്റമൈസ് ചെയ്യാൻ സൗകര്യം.
ബുക്ക് ചെയ്യാൻ what\’s app 9946419596 only

Leave a Comment

Your email address will not be published. Required fields are marked *