രത്ന പരിചയം അദ്ധ്യായം – 11, OPAL ഓപ്പൽ
രത്ന പരിചയം അദ്ധ്യായം – 11, OPAL ഓപ്പൽ നിശ്ചിത പരൽ രൂപം ഇല്ലാത്തതും സ്ഫടികത്തോട് രൂപ സാദ്യശ്യമുള്ളതും ചെറിയ നിറഭേദം ഉള്ളതുമായ രത്നം . മുറിച്ച് ക്രമപ്പെടുത്തി എടുത്ത് രത്നങ്ങളായി ഉപയോഗിക്കുന്നു. രണ്ട് ഇനങ്ങൾ ബ്ലാക്ക് OPAL, Fire OPAL . ഇന്ത്യയിൽ ആദ്യം കണ്ടെടുത്തു. കൂടുതൽ കണ്ട് വരുന്നത് ആസ്ട്രേലിയയിൽ . പ്രകാശത്തിന്റെ പ്രതീകം എന്ന് അറിയപ്പെടുന്നു. മനസ്സിന്റെ പ്രശ്നങ്ങളും ദർശനങ്ങളും പ്രകാശിപ്പിക്കാനുള്ള ഓപ്പലിന്റെ കഴിവ് അപാരം.മാനസിക വ്യക്തത, ആത്മീയ അവബോധം എന്നിവയെല്ലാം കല്ലിന്റെ […]