PrSgth#an54

രത്ന പരിചയം അദ്ധ്യായം – 1 AGATE ( അഗേറ്റ് ) അക്കിക്കല്ല്.

രത്ന പരിചയം അദ്ധ്യായം – 1 ബിസിനസ്സ് പച്ചപിടിക്കുന്നത് സ്വന്തം കഴിവുകൊണ്ടല്ല. ഭാഗ്യവും ഈശ്വരാധീനവും തുണയാകുമ്പോൾ ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി (സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് മെച്ചപ്പെടുത്താം. ഭാഗ്യവർദ്ധനവിന് ജാതകന്റെ ഗ്രഹനില പഠിക്കണം. യോഗകാരകനായ ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. ഒപ്പം ഈശ്വരാധീനം വർദ്ധിപ്പിയ്ക്കാൻ ഉപാസന മൂർത്തിയെ കണ്ടെത്തി ലളിത ഉപാസനയും മൂല നക്ഷത്രജപവും കൂടി ആയാൽ […]

രത്ന പരിചയം അദ്ധ്യായം – 1 AGATE ( അഗേറ്റ് ) അക്കിക്കല്ല്. Read More »

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ?

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ? ഭർത്താക്കൻമാരുടെ തോന്ന്യവാസം ലഹരി ഉപയോഗം, ആലസജീവിതം, പ്രവൃത്തി സാമർദ്ധ്യക്കുറവ് എന്നിവയിൽ അസംതൃപ്തരായ വലിയൊരു വിഭാഗം സ്ത്രീകൾ ഇന്ന് സമൂഹത്തിലുണ്ട്. അത് പോലെ തന്നെ അസംതൃപ്തരായ ഭർത്താക്കന്മാരും. കൺസൾട്ടിംഗ് അനുഭവങ്ങളിൽ നിന്ന് വ്യക്തമായ നഗ്ന സത്യം. അത് കൊണ്ട് തന്നെ പരപുരുഷ / പരസ്ത്രീ ബന്ധങ്ങളും കൂടുന്നു. സംതൃപ്തിയുടെ താഴ്‌വാരങ്ങൾ നേടി പോകുന്നതിൽ തെറ്റൊന്നും പറയാനില്ല. പക്ഷെ ചതിക്കുഴികൾ ധാരാളമുണ്ട്. താഴെ പറയുന്ന ഉദ്ദാഹരണം വ്യക്തമായി മനസിലാക്കിയാൽ

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ? Read More »

ബുക്കിംഗ് തുടങ്ങി. ത്രിശൂല പഞ്ചലോഹ ഉടുക്ക് ലോക്കറ്റ് (Heavy weight with gold micro plated. )

ബുക്കിംഗ് തുടങ്ങി. ത്രിശൂല പഞ്ചലോഹ ഉടുക്ക് ലോക്കറ്റ് (സ്വർണ്ണ മൈക്രോ പൂശിയ കനത്ത ഭാരം. )മാല , ചരട് എന്നിവയിൽ കോർത്ത് ധരിയ്ക്കാൻ ഉത്തമം. പഞ്ചലോഹ നിർമ്മിതം .തിളക്കം കുറയുന്ന സമയം ആവശ്യമെങ്കിൽ സ്വർണ്ണ പ്ലേറ്റ് ചെയ്യാം / നീർ പുരട്ടി ഭസ്മത്തിൽ റബ്ബ് ചെയ്ത് എടുത്താൽ സാഭാവിക പഞ്ചലോഹ കളർ (ഏകദേശം 18 കാരറ്റ് സ്വർണ്ണ കളർ ) നിലനിർത്താം. ഉടുക്കിന്റെ പിരി അടപ്പ് തുറക്കാവുന്നതും അവിടെ യന്ത്രങ്ങൾ ഇഷ്ടാനുസരണം തയ്യാർ ചെയ്ത് സൂക്ഷിക്കാവുന്നതാണ്. താഴത്തെ

ബുക്കിംഗ് തുടങ്ങി. ത്രിശൂല പഞ്ചലോഹ ഉടുക്ക് ലോക്കറ്റ് (Heavy weight with gold micro plated. ) Read More »

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം.

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം. കഥാനായകന്റെ പേര് അനു . ദുബായിൽ ബാങ്ക് ജോലിക്കാരനാണ്. അനുവിന്റെ ജാതക പരിശോധനയ്ക്കായി മുൻപ് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നലെ ഒരു വാട്ട്സ് ആപ്പ് സന്ദേശം \”എന്റെ ഒരു പരിചയക്കാരിയുടെ ജനന സമയം തരട്ടെ . തൊഴിൽ സംബന്ധമായ കാര്യങ്ങൾ ഒന്ന് നോക്കി പറയുമോ ഒപ്പം രത്നധാരണവും ചെയ്യണം. \” ഒരാളുടെ ജാതക വിശേഷങ്ങൾ മറ്റൊരാളോട് പറയുന്നത് ശരിയല്ല. ജാതക നേരിട്ട് ബന്ധപ്പെടട്ടെ എന്ന മറുപടി ഞാൻ

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം. Read More »

എതിരാളികൾ ഉണ്ടാകുന്നതിനാൽ പൊരാളികളും ഉണ്ടാകുന്നു.

എണ്ണതേച്ചു ചീകിയൊതുക്കിയ മുടിയും ശൈവഭസ്മക്കുറിയുമായി പ്രജ്ഞാനന്ദ . രണ്ടും അമ്മയിൽ നിന്ന് സ്വീകരിച്ച ഉപദേശങ്ങൾ . എണ്ണതേച്ചുകുളി കളിയിൽ സമ്മർദപ്പെടാൻ അനുവദിക്കാതെ ശൈവ ഭസ്മം എതിരാളിയുടെ നെഗറ്റീവ് പേടിപ്പിക്കലുകളിൽ നിന്ന് രക്ഷയും ഏകി സംരക്ഷിക്കുന്നു എന്ന വിശ്വാസം. എന്തായാലും കഴിവിനാണ് പ്രാധാന്യം. കഴിവ് പ്രകടിപ്പിക്കുന്നതിലേയ്ക്കുള്ള വഴിയാണ് വിശ്വാസവും ആചാരങ്ങളും. എന്താണ് ഭസ്മധാരണം ? “അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവായിതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന

എതിരാളികൾ ഉണ്ടാകുന്നതിനാൽ പൊരാളികളും ഉണ്ടാകുന്നു. Read More »

90% ലോട്ടറി അടിക്കുന്നവരും പുരോഗതി പ്രാപിക്കാറില്ല കാരണം

ഭാഗ്യം ഉള്ളവർക്ക് ലോട്ടറി അടിക്കും എന്നതാണ് പൊതുവായ ധാരണ. എന്നാൽ അത് ചിലർക്ക് ദൗർഭാഗ്യത്തിന്റെ ലക്ഷണമാണ്. നീണ്ട വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വീണു കിട്ടിയ സൗഭാഗ്യം ഈശ്വരാധീനം ഇല്ലാത്തതിനാൽ നഷ്ടമാകുന്നു. ഭാഗ്യം മൂലം നല്ല വിദ്യാഭ്യാസം, പണം, നൃത്ത സംഗീത, സാഹിത്യ ,കലകളിൽ പ്രാവണ്യം, അങ്ങിനെ എന്തും കിട്ടാം. പക്ഷെ വേണ്ടത്ര ഈശ്വരാധീനം ഇല്ലെങ്കിൽ കിട്ടിയ അമൂല്യങ്ങളായ സൗഭാഗ്യങ്ങളിൽ ഒന്നും പോലും തനിയ്ക്കോ കുടുംബത്തിനോ പ്രയോജനത്തിൽ വരില്ല. ഈശ്വരാധീനം വർദ്ധിപ്പിയ്ക്കാൻ ഓടി നടന്ന് പ്രാർത്ഥിച്ചിട്ട് കാര്യമില്ല. തന്റെ

90% ലോട്ടറി അടിക്കുന്നവരും പുരോഗതി പ്രാപിക്കാറില്ല കാരണം Read More »

ഫെങ്ങ് ഷൂയി ക്രമീകരണങ്ങൾ

ഫെങ്ങ് ഷൂയി വാസ്തു ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത ഒരു പേരാണ്.. പക്ഷെ വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഫെങ്ങ് ഷൂയി എന്ന ഗൃഹ ക്രമീകരണ ശാസ്ത്രത്തിന് കഴിവുണ്ട്. ചിരിക്കുന്ന ബുദ്ധനും, ഒഴുകുന്ന ജലവും , ലക്കി ബാംബു എന്നിവയും വീടിനുള്ളിൽ വസിക്കുന്നവർക്ക് പ്രസരിപ്പ് ഏകും.

ഫെങ്ങ് ഷൂയി ക്രമീകരണങ്ങൾ Read More »

പ്രഥമ ശിലാ നാസ്യം

(1) വീട് നിർമ്മാണത്തിന്റെ തുടക്കം കുറ്റിയടി ആണെങ്കിലും, ആദ്യകല്ല് ഉറപ്പിയ്ക്കുന്നത് മുതൽ തുടങ്ങും മാസങ്ങൾ നീളുന്ന നിർമ്മാണ ഘട്ടങ്ങൾ . തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. ദാമ്പത്യ ഘടനാ നിരൂപണം പോലെ ഗൃഹത്തിനും പൊരുത്ത ചിന്ത അനിവാര്യം. ശാസ്ത്ര നിർദ്ദേശങ്ങൾ പ്രകാരം 27 ഓളം പൊരുത്ത ചിന്ത ഉണ്ടെങ്കിലും മുഖ്യമായി നേക്കേണ്ടത് താഴെ പറയുന്നവയാണ്. രാശി, ഗണം, യോനി ,മദ്ധ്യമരജ്ജു, വശ്യം സ്ത്രീദീർഘം, ഗൃഹമിത്രം എന്നിവയാണ് ഇത്. ഇത്താരം പരിശോധനയ്ക്ക് ഗൃഹനാഥൻ പുരുഷനും ഗൃഹം സ്ത്രീയും ആയി

പ്രഥമ ശിലാ നാസ്യം Read More »

വീടിന് സ്ഥാനം

വെള്ളപ്പൊക്കം കേരളത്തിലെ വിവിധ ജില്ലകളിൽ വളരെയേറെ പ്രദേശങ്ങളെ സാരമായി ബാധിച്ചു. ധാരാളം വീടുകൾ മുഴുവനായും ചിലത് ഭാഗികമായി തകർന്നു.പ്രകൃതിയെ അനുസരിക്കാതെ തോന്നിയ ഇടങ്ങളിൽ എല്ലാം വീട് നിർമ്മിച്ച് താമസിക്കാൻ പാടില്ല എന്ന വലിയ സന്ദേശം നൽകി കൊണ്ട് വൈളളമിറങ്ങുന്നു. ദുരിതം അകറ്റി നവകേരള നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജൈവ വസ്തുശാസ്ത്ര പ്രകാരംവീട് നിർമ്മാണത്തിൽ സ്ഥാനം കാണുന്നതിന്റെ പ്രാധാന്യം ഒന്ന് ചർച്ച ചെയ്യാം. പ്രകൃതിയക്ക് ഇണങ്ങിയ രീതിയിലും മഴ, കാറ്റ്, ഇടി മിന്നൽ, ഭൂകമ്പം എന്നീ

വീടിന് സ്ഥാനം Read More »

കുടുംബ പ്രശ്നങ്ങൾ

പരസ്പര ബഹുമാനമാണ് ബന്ധങ്ങളുടെ കെട്ടുറപ്പിന് ആധാരം. അച്ഛനും മകനും , അമ്മയും മകളും രണ്ട് ചേരികളിൽ നിന്നുള്ള യുദ്ധം വേണ്ടേ വേണ്ട. നമ്മുടെ കുടുംബ പ്രശ്നങ്ങളുടെ പരിഹാരം നമ്മളിൽ തന്നെ. രമ്യ ഫോണിൽ വിളിച്ച് പറഞ്ഞത് പ്രകാരം കാണാൻ വന്നു. ഭർത്താവ് സജിത്തിനും , രമ്യയ്ക്കും ഗവൺമെന്റ് ജോലിയാണ്. ഭർത്താവിന്റെ വിചിത്രമായ പെരുമാറ്റ രീതിയാണ് രമ്യയുടെ സങ്കടം. ഭർത്താവിനേക്കാൾ സൗന്ദര്യം രമ്യയ്ക്ക് , ഭർത്താവിനേക്കാൾ ഉയർന്ന ശമ്പളമുള്ള ജോലിയും രമ്യയ്ക്ക് , ഭർത്താവിന് two / four

കുടുംബ പ്രശ്നങ്ങൾ Read More »