ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും.
ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും. പന്ത്രണ്ടില്‍ രവി നിന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം , നേത്ര വൈകല്യം മുതലായ രോഗങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിന്റെ ശിക്ഷ മൂലം മരണം, അഗ്‌നി മൂലം മരണം ഇവ പറയാവുന്നതാണ്. പുത്രന്മാരും ധനവും കുറഞ്ഞിരിക്കും.പിതാവിന് ദോഷം ചെയ്യുന്നവനുമായിരിക്കും. പന്ത്രണ്ടില്‍ ചന്ദ്രന്‍ നിന്നാല്‍ എല്ലാവരാലും വെറുക്കപ്പെടുന്നവനും പതിതനും നിസ്സാരനും നേത്രരോഗമുള്ളവനും ആകാം. അതിസാരം ഛര്‍ദ്ദി,മദ്യപാനം മൂലമുള്ള മരണം/ജലത്തില്‍ മുങ്ങിമരിക്കുക ധനഹീനനായും അന്യദേശവാസിയായും മന:ക്ലേശം മാറാത്ത ആളും ആയിരിക്കും. പന്ത്രണ്ടില്‍ […]
ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും. Read More »