ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്.
ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്. 12 രാശിക്കാര്‍ക്കും ശനിയുടെ ദശാകാല ഫലങ്ങള്‍ ഇപ്രകാരമാണ്. മേടം മേടം രാശിക്കാരായ ആളുകള്‍ക്ക്, ശനിദശ കരിയര്‍ മുന്നേറ്റത്തിനും പണ നേട്ടത്തിനും നല്ലതാണ്. ഇടവം ഇടവത്തിലെ ആള്‍ക്കാര്‍ക്ക് ശനി ദശ ഒരു രാജയോഗ ഘടകമാണ്. ശനിയുടെ ദശയില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം ഉയരുന്നു. കരിയറില്‍ നല്ല ഫലങ്ങളും ലഭിക്കുന്നു. മിഥുനം ശനി ദശ മിഥുനം രാശിയിലെ ആളുകള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. അത്തരം ആളുകള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും പുരോഗതിയും […]