സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും.
സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും. വിവാഹം കഴിക്കാൻ തീരുമാനിച്ച ഓരോ പെൺകുട്ടിയുടേയും ഉള്ളിൽ തന്‍റെ ഭാവി വരൻ എപ്രകാരം ഉള്ള ആളായിരിക്കും എന്ന ചിന്തയുണ്ടാകും. സ്നേഹമുള്ള ആളായിരിക്കുമോ, തന്നെ സംരക്ഷിക്കുമോ, കുടുംബാംഗങ്ങളുമായി എങ്ങനെയായിരിക്കും പെരുമാറുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ടായിരിക്കും. വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഏകദേശം ഒരു ധാരണ ലഭിക്കുന്നതിനും സാധിക്കും. അതിനനുസരിച്ച് […]
സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും. Read More »