ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.)
ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.) നാല്ക്കാലി ശകുനത്തിൽ ശാകുനേ – ശ്വചക്രം എന്ന് തുടങ്ങുന്ന പ്രമാണത്തിൽ പറയുന്ന കാര്യങ്ങൾ സത്യം എന്ന് നിരീക്ഷണ പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ്. ഉടമസ്ഥനേയും സമുദായ അന്തരീക്ഷത്തേയും നായ നിരീക്ഷിക്കുന്നത് എങ്ങിനെ എന്ന് മനസിലാകുമ്പോൾ ശ്വാന ചിന്തയിലെ മഹത്വം വെളിവാകും. പരിശോധിക്കാം. വീട്ടിൽ വളർത്തുന്ന നായ ചെരിപ്പ് കടിച്ച് എടുത്തു കൊണ്ട് വന്നാൽ സാമ്പത്തിക ലാഭം. ശുഷ്കമായ അസ്ഥി കടിച്ചെടുത്തു വന്നാൽ വീട്ടിലുള്ളവർക്ക് രോഗാദികളോ മരണമോ ഉണ്ടാകും. കടിച്ചെടുത്തു കൊണ്ട് വന്ന അസ്ഥിയുടെ ശരീര ഭാഗത്ത് […]