ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ .
ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ . ഇത് ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞ കഥയാണ്. കഥ പറഞ്ഞത് 15 വർഷങ്ങൾക്ക് മുമ്പ്. കഥ പറഞ്ഞയാൾ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതിനാലും മറ്റൊരാളോട് ഈ കഥ പറയാൻ അനുവാദം ചോദിച്ചിട്ടില്ലാത്തതിനാലും കഥ പറഞ്ഞയാളും കഥയിലെ നായകനുമായ ആ വ്യക്തിയുടെ യഥാർത്ഥ പേര് ഉപയോഗിക്കുന്നില്ല. കഥാ നായകന്റെ പേര് ദീപക്ക് എന്ന് ചിന്തിക്കാം കഥ പറയാനുള്ള എളുപ്പത്തിനായി മാത്രം. ദീപക്കിന്റെ 30 കളിൽ നടന്ന കഥയാണ്. നാട്ടിൽ പല ബിസിനസുകൾ […]