പ്രഥമ ശിലാ നാസ്യം

(1) വീട് നിർമ്മാണത്തിന്റെ തുടക്കം കുറ്റിയടി ആണെങ്കിലും, ആദ്യകല്ല് ഉറപ്പിയ്ക്കുന്നത് മുതൽ തുടങ്ങും മാസങ്ങൾ നീളുന്ന നിർമ്മാണ ഘട്ടങ്ങൾ . തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. ദാമ്പത്യ ഘടനാ നിരൂപണം പോലെ ഗൃഹത്തിനും പൊരുത്ത ചിന്ത അനിവാര്യം. ശാസ്ത്ര നിർദ്ദേശങ്ങൾ പ്രകാരം 27 ഓളം പൊരുത്ത ചിന്ത ഉണ്ടെങ്കിലും മുഖ്യമായി നേക്കേണ്ടത് താഴെ പറയുന്നവയാണ്. രാശി, ഗണം, യോനി ,മദ്ധ്യമരജ്ജു, വശ്യം സ്ത്രീദീർഘം, ഗൃഹമിത്രം എന്നിവയാണ് ഇത്. ഇത്താരം പരിശോധനയ്ക്ക് ഗൃഹനാഥൻ പുരുഷനും ഗൃഹം സ്ത്രീയും ആയി […]

പ്രഥമ ശിലാ നാസ്യം Read More »