വിഷാദം ജ്യോതിഷ വിശകലനം. പരിഹാരങ്ങളും.
വിഷാദം ജ്യോതിഷ വിശകലനം. പരിഹാരങ്ങളും. ഗ്രഹങ്ങളാണ് ഭൂമിയെ ഭൂമിയിലെ ജീവ ജാലങ്ങളെ നിയന്ത്രിക്കുന്നത് എന്നതിൽ തർക്കം ഉള്ളവർ ഇത് വായിക്കേണ്ടതില്ല. സൂര്യന്റെ സ്വാധീന പ്രകാരം നമ്മുക്ക് പ്രകാശം ചൂട് എന്നിവയും ചന്ദ്രന്റെ സ്വാധീനം കൊണ്ട് തിരമാലകളും, ഭൂമി കുലുക്കവും എന്തിന് സുനാമികൾ പോലും ഉണ്ടാകുന്നു. മനസ്സിനെ പ്രതിനിധീകരിക്കുന്നത് ചന്ദ്ര ഗ്രഹമാണ് ; അതിനാൽ തന്നെ ചന്ദ്രൻ മാനോകാരകൻ എന്ന പേരിലും അറിയപ്പടുന്നു. ഈ മാനോകാരകൻ മാതൃകാരകനുമാണ്.നല്ലതും ചീത്തയുമായ എല്ലാറ്റിന്റെയും സ്വീകർത്താവാണ് ചന്ദ്രൻ. ജീവിതത്തിൽ നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ നമുക്കെല്ലാവർക്കും […]