ജ്യോതിഷം

ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും.

ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും. പന്ത്രണ്ടില്‍ രവി നിന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം , നേത്ര വൈകല്യം മുതലായ രോഗങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിന്റെ ശിക്ഷ മൂലം മരണം, അഗ്‌നി മൂലം മരണം ഇവ പറയാവുന്നതാണ്. പുത്രന്മാരും ധനവും കുറഞ്ഞിരിക്കും.പിതാവിന് ദോഷം ചെയ്യുന്നവനുമായിരിക്കും. പന്ത്രണ്ടില്‍ ചന്ദ്രന്‍ നിന്നാല്‍ എല്ലാവരാലും വെറുക്കപ്പെടുന്നവനും പതിതനും നിസ്സാരനും നേത്രരോഗമുള്ളവനും ആകാം. അതിസാരം ഛര്‍ദ്ദി,മദ്യപാനം മൂലമുള്ള മരണം/ജലത്തില്‍ മുങ്ങിമരിക്കുക ധനഹീനനായും അന്യദേശവാസിയായും മന:ക്ലേശം മാറാത്ത ആളും ആയിരിക്കും. പന്ത്രണ്ടില്‍ […]

ഒരാളുടെ ജീവതാവസാനം എങ്ങിനെ?ഏതുവിധത്തില്‍? ഏകദേശ ധാരണ കിട്ടും. Read More »

നിപുണയോഗം – രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആവശ്യം വേണ്ട യോഗമാണിത്.

നിപുണയോഗം – രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആവശ്യം വേണ്ട യോഗമാണിത്. ബുധന് ബലമുള്ള രാശികളായ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്ന ബുധനോടൊപ്പം ആദിത്യൻ ചേർന്ന് വരികയാണെങ്കിൽ  നിപുണയോഗം  ശരിയായ രീതിയിൽ അനുഭവവേദ്യമാകുന്നു. ബാക്കിയുള്ള രാശികളിൽ ആദിത്യബുധന്മാർ ചേർന്ന് നിന്നാൽ ഈ യോഗം പറയപ്പെടാമെങ്കിലും ഭാഗീകമായേ യോഗാനുഭവങ്ങൾ  ലഭ്യമാകുകയുള്ളൂ. ഏതൊരു കാര്യവും ഏറ്റെടുത്തു അത് വിജയത്തിലെത്തിക്കാൻ കഴിവുള്ളവരായിരിക്കും നിപുണയോഗമുള്ളവർ. ആശയവിനിമയം നടത്തുന്നതിനുള്ള അസാമാന്യമായ പാടവമുള്ളവരായിരിക്കും ഈ യോഗമുള്ളവർ. എത്ര ഗഹനമായ വിഷയമാണെങ്കിലും അത് മറ്റുള്ളവർക്ക് സംശയനിവർത്തി വരുംവിധത്തിൽ അവതരിപ്പിക്കുന്നതിൽ

നിപുണയോഗം – രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആവശ്യം വേണ്ട യോഗമാണിത്. Read More »

ഭദ്ര രാജയോഗം

ഭദ്ര രാജയോഗം ഇടവം രാശിയിലാണ് ബുധന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. 2023 ജൂണ്‍ 24 ന് ബുധന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.ഇതുവഴി ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ഭദ്ര രാജയോഗമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഒന്നാം ഭാവം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബുധൻ കേന്ദ്രത്തിൽ നിൽക്കുമ്പോഴെല്ലാം ഭദ്രയോഗം രൂപപ്പെടുന്നു.ഒരു വ്യക്തിയുടെ കഴിവുകൾ വർധിപ്പിക്കുക എന്നതാണ് ഭദ്ര യോഗയുടെ പ്രത്യേക ഗുണം. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാരെ സംബന്ധിച്ച് അസാധാരണമായ ഭാഗ്യമാണ്

ഭദ്ര രാജയോഗം Read More »

ശനി വക്ര ഗതി; കരുതി ഇരിക്കാം.

ശനി വക്ര ഗതി; കരുതി ഇരിക്കാം. 2023 ജൂണ്‍ 17ന് ശനി കുംഭം രാശിയില്‍ ശനി വക്ര ഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ശനിയുടെ വക്ര ഭാവം അത്ര ശുഭകരമായി കണക്കാക്കുന്നില്ല. ശനിയുടെ വക്രഗതി കാലയളവ് ഏകദേശം 147 ദിവസമായിരിക്കും.ശനി വക്രഗതിയുടെ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞേക്കാം. ചിലയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും. ശനിയുടെ വക്രഗതി സഞ്ചാരം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഓരോ രാശിക്കാരും ശനിയുടെ വക്രഗതിയെ നേരിടാൻ ചെയ്യാവുന്ന കാര്യങ്ങൾ. മേടം [അശ്വതി, ഭരണി,

ശനി വക്ര ഗതി; കരുതി ഇരിക്കാം. Read More »

ശുക്ര പ്രീയ രാശികൾ

ശുക്ര പ്രീയ രാശികൾ ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു. കാരണം ശുക്രൻ നിങ്ങളെ സ്വാധീനിക്കാൻ ആഗ്രഹിച്ചു നിൽക്കുന്നു.ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. വൃശ്ചികം :  ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒന്നാണ് വിശ്ചികം.  ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും.  ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ

ശുക്ര പ്രീയ രാശികൾ Read More »

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല.

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല. ശനിയുടെ ഉപഗ്രഹം എന്ന പദവിയുള്ള ഗുളികൻ വലത് കണ്ണിനാൽ ഗുളികൻ നിൽക്കുന്ന രാശിയുടെ 2ാം ഭാവത്തെയും ഇടത് കണ്ണിനാൽ 12ാം ഭാവത്തെയും മധ്യദൃഷ്ടിയിൽ 7ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങൾ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഇതിന് ഗുളിക ഭവനാധിപത്യ ദോഷം എന്ന് പറയും. ഉദാഹരണം മിഥുനം, കന്നി രാശികളിൽ ഗുളികൻ നിന്നാൽ ഗുളിക ഭവനാധിപൻ ബുധൻ. പക്ഷെ ഗുരുവിനോടൊപ്പം ഗുളികൻ

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല. Read More »

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം.

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം. 2023 ജനുവരി 17-ന് ആണ് ശനി അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് മാറിയത്. അന്ന് മുതൽ ഏകദേശം രണ്ടര വര്‍ഷക്കാലം സമയം കുംഭം രാശിയില്‍ ശനി സ്ഥിതി ചെയ്യുന്നു. എന്നാല്‍ 2023 ജൂൺ 16 ന് മിഥുനം മാസം ആരംഭം.ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മൂലത്രികോണ രാശിയിലാണ്. ഈ മാസം ശനിയുടെ അനുഗ്രഹം അനുകൂലമായി നില്‍ക്കുന്ന രാശികളെ അറിയാം. അശ്വതി, ഭരണി, കാര്‍ത്തിക 1/4മേടം രാശി (മേടക്കൂറ്) മേടക്കൂറില്‍ വരുന്ന

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം. Read More »

രത്നധാരണം വിവാഹ തടസം മാറാൻ.

രത്നധാരണം വിവാഹ തടസം മാറാൻ. ശുക്രന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയും മൗഢ്യവും നീചത്വവും വിവാഹതടസ്സം വരുത്തും. കടുത്ത വൈവാഹിക തടസ്സം നേരിടുന്നവർ അവരുടെ ജാതകം വ്യക്തമായി പരിശോധിച്ച് വ്യാഴം ചന്ദ്രാൽ 2–4–5–9–10–11 രാശികളിൽ വരുന്ന സമയത്ത് ജ്യോതിഷ രത്ന ശാസ്ത്രവിധി പ്രകാരം, ജാതക ഗ്രഹനിലയ്ക്ക് അനുകൂലമാകുന്ന വിധം ചുവന്ന പവിഴം, മ‍ഞ്ഞപുഷ്യരാഗം, മുത്ത്, ചന്ദ്രകാന്തം, വജ്രം, സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കുക. ചുവന്ന പവിഴം ജാതകപ്രകാരം അനുയോജ്യമെങ്കിൽ ചുവന്ന പവിഴം ധരിക്കുന്നത് വിവാഹം വേഗം നടക്കാൻ

രത്നധാരണം വിവാഹ തടസം മാറാൻ. Read More »

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം.

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം. ഭാവി പ്രവചിച്ചു കേൾക്കുന്നതാണ് ജ്യോതിഷം എന്ന് തെറ്റായ ധാരണയാണ്. പ്രവചനം കൊണ്ട് എന്തു പ്രയോജനം? പ്രവചനം ശരിയാവുമെന്നത് അങ്ങനെ സംഭവിക്കുന്നതുവരെ നമുക്കുറപ്പില്ലതാനും. അതിനാല്‍, അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, അത്രയും നാള്‍ ആ പ്രവചനവും മനസ്സിലേറ്റി നടന്നതുകൊണ്ട് എന്തു പ്രയോജനം? ഇപ്പോഴത്തെ ജീവിത അവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കാൻ ജീവിതചര്യകളിൽ എന്ത് മാറ്റം വരുത്തണം എന്ന് നിർദ്ദേശിക്കാൻ കഴിയാത്ത ജ്യോതിഷവും ജ്യോതിഷനും കളവാണ് പറയുന്നത്. നിങ്ങളുടെ വിഷമം മാറ്റാന്‍വേണ്ടി താങ്കള്‍ സമീപിക്കുന്ന

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം. Read More »

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്.

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്. 12 രാശിക്കാര്‍ക്കും ശനിയുടെ ദശാകാല ഫലങ്ങള്‍ ഇപ്രകാരമാണ്. മേടം മേടം രാശിക്കാരായ ആളുകള്‍ക്ക്, ശനിദശ കരിയര്‍ മുന്നേറ്റത്തിനും പണ നേട്ടത്തിനും നല്ലതാണ്. ഇടവം ഇടവത്തിലെ ആള്‍ക്കാര്‍ക്ക് ശനി ദശ ഒരു രാജയോഗ ഘടകമാണ്. ശനിയുടെ ദശയില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം ഉയരുന്നു. കരിയറില്‍ നല്ല ഫലങ്ങളും ലഭിക്കുന്നു. മിഥുനം ശനി ദശ മിഥുനം രാശിയിലെ ആളുകള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. അത്തരം ആളുകള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും പുരോഗതിയും

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്. Read More »