ജ്യോതിഷം

ശനി കാര്യമായി ഉപദ്രവിക്കാത്ത രാശികൾ.

ശനി കാര്യമായി ഉപദ്രവിക്കാത്ത രാശികൾ. മീനം രാശി [പൂരുരുട്ടാതി പതിനഞ്ച് നാഴിക ഉത്തൃട്ടാതി, രേവതി ] മീനത്തിന്‍റെ അധിപൻ വ്യാഴമാണെന്നും തത്വ രാശി ജല്സ്മാണ് എന്നും നമുക്കറിയാം.  അതേസമയം, ശനി-ഗുരു ബന്ധം വ്യക്തിക്ക് ഏറെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാരുടെ മേല്‍ ശനിദേവിന്‍റെ പ്രത്യേക അനുഗ്രഹം നിലനിൽക്കുന്നു. കന്നി രാശി  [ഉത്രം നാല്പത്തിയഞ്ച് നാഴിക, അത്തം, ചിത്തിര മുപ്പത് നാഴിക ] ജ്യോതിഷ പ്രകാരം കന്നി രാശിയുടെ അധിപൻ ബുധനാണ്. ഈ രാശിയുടെ […]

ശനി കാര്യമായി ഉപദ്രവിക്കാത്ത രാശികൾ. Read More »

കേമദ്രുമ യോഗം . രാജകുടുംബത്തിൽ ജനിച്ചാലും ദരിദ്രനാകും.

കേമദ്രുമ യോഗം . രാജകുടുംബത്തിൽ ജനിച്ചാലും ദരിദ്രനാകും. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ദോഷങ്ങളില്‍ ഒന്നാണ് കേമദ്രുമ യോഗം .ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതി ലഭിക്കുകയില്ല. പല വിധത്തിലുള്ള ദു:ഖങ്ങള്‍ ഇവരെ പല കോണുകളില്‍ നിന്നും തേടിയെത്തും. രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ പോലും കേമദ്രുമ യോഗം നിങ്ങളുടെ ജാതകത്തിലെങ്കില്‍ ദരിദ്രജീവിതം നയിക്കുന്നതിനാണ് ഇവര്‍ക്ക് യോഗം. മാത്രമല്ല ഉത്തമയായ ഭാര്യ, കുട്ടികള്‍ എന്നിവയൊന്നും ഇത്തരം ജാതകക്കാരന് വാഴുകയില്ല. ജീവിതത്തില്‍ എപ്പോഴും പ്രശ്‌നങ്ങളും വെല്ലുവിളികളും ആണ് ഇവര്‍ നേരിടേണ്ടി

കേമദ്രുമ യോഗം . രാജകുടുംബത്തിൽ ജനിച്ചാലും ദരിദ്രനാകും. Read More »

പഞ്ച മഹാ പുരുഷയോഗങ്ങള്‍

പഞ്ച മഹാ പുരുഷയോഗങ്ങള്‍ ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗ്രഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് പഞ്ച മഹാ പുരുഷ യോഗങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി (1 -4 -7-10 ) വരികയും ചെയ്‌താല്‍ ആ ജാതകന് രുചക യോഗം ഉണ്ട് എന്നു പറയാം. രുചക യോഗത്തില്‍

പഞ്ച മഹാ പുരുഷയോഗങ്ങള്‍ Read More »

ചന്ദ്രഗ്രഹണം 2023 മെയ്

ചന്ദ്രഗ്രഹണം 2023 മെയ്/strong> ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം മേയ് 5ന് ആണ് നടക്കുന്നത്. ഉച്ചയ്ക്ക് 1.34 ഓടു കൂടി ചന്ദ്രഗ്രഹണം സംഭവിക്കും.ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് നീങ്ങുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു, ഇത് ചന്ദ്രനെ നിഴൽ വീഴ്ത്തുകയും ഇരുണ്ടതാക്കുകയും ചെയ്യുന്നു. ചന്ദ്രഗ്രഹണത്തിന്റെ തരത്തെ ആശ്രയിച്ച്, ചന്ദ്രൻ ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറങ്ങളിൽ ദൃശ്യമാകാം, അല്ലെങ്കിൽ പൂർണ്ണ ഗ്രഹണത്തിന് പൂർണ്ണമായും അപ്രത്യക്ഷമാകും. ചില രാശിക്കാരെ സംബന്ധിച്ച് വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ

ചന്ദ്രഗ്രഹണം 2023 മെയ് Read More »

വിവാഹം എന്ന് നടക്കും?

വിവാഹം എന്ന് നടക്കും? ഒരു ജാതകൻ്റെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം അവിടെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവരുടെ സപ്തമാധിപന്മാർ, രാശ്യാധിപന്മാർ, നവാംശകാധിപന്മാർ, ശുക്രൻ ,ചന്ദ്രൻ, ലഗ്നത്തിൻ്റെ നവാംശകാധിപൻ ഇവരുടെ ദശയിലും അപഹാരത്തിലും വിവാഹം നടക്കും. കളത്ര ഭാവത്തിൻ്റെ അധിപൻ  ഏഴ്, രണ്ട്, പതിനൊന്ന് (7, 2, 11 ) എന്നീ ഭാവങ്ങളിൽ ഫലസൂചകനായാൽ വിവാഹത്തെ സൂചിച്ചിക്കാം. ശുക്രൻ ജാതകരുടെ ഗ്രഹനിലയിൽ ശുക്രൻ, ചന്ദ്രൽ  ഏഴ്, രണ്ട്, പതിനൊന്ന് (7, 2, 11 ) ഭാവങ്ങളിൽ

വിവാഹം എന്ന് നടക്കും? Read More »

വാഹന യോഗം ആർക്കെല്ലാം.?

വാഹന യോഗം ആർക്കെല്ലാം.? ജാതകൻ്റെ ജാതകത്തിൽ വാഹനയോഗം ഉണ്ടെങ്കിൽ ജാതകൻ അനേക വാഹനങ്ങളുടെ ഉടമസ്ഥൻ ആയിരിക്കും എന്നതാണ് വാഹന യോഗത്തിൻ്റെ പ്രത്യേകത. ഗ്രഹനിലയിൽ വാഹനയോഗം എങ്ങനെ അറിയാം? ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൻ്റെ അധിപനും ലഗ്നത്തിൻ്റെ അധിപനും നാലാം ഭാവത്തിൻ്റെ അധിപനും സ്വക്ഷേത്രങ്ങളിൽ നില്ക്കുകയും ഒൻപതാം ഭാവത്തിൻ്റെ അധിപൻ ലഗ്നത്തിൽ നില്ക്കുകയും ചെയ്താൽ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായി ജാതകൻ മാറുന്നതാണ്. കേന്ദ്ര ഭാവങ്ങളിൽ ജാതകൻ്റെ ഗ്രഹനിലയിൽ വ്യാഴ ഗ്രഹവും ശുക്ര ഗ്രഹവും നാലാം ഭാവത്തിൻ്റെ അധിപനോടു

വാഹന യോഗം ആർക്കെല്ലാം.? Read More »

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. ഒരു ജാതകൻ്റെ അഞ്ചാം ഭാവത്തിൽ ബുധൻ പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ  ബലവാനായി നിന്നാൽ ജാതകൻ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തും. എന്നാൽ മേൽ പറഞ്ഞ അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം യോഗം ചെയ്താണ് ബുധൻ നില്ക്കുന്നതെങ്കിൽ വിദ്യാഭ്യാസം ഇടയ്ക്കിടെ തടസപ്പെടും.  സൂര്യൻ്റെ സമീപത്തു കൂടി സഞ്ചരിക്കുന്ന ബുധൻ സൂര്യൻ്റെ അതിശക്തമായ രശ്മികളാൽ കാണാതാവുന്ന അവസ്ഥയ്ക്കാണ് ജ്യോതിഷത്തിൽ ബുധമൗഢ്യം എന്നു പറയുന്നത്.  അതായത് എല്ലാ ജാതകരുടെയും ഗ്രഹനിലയിൽ ഇങ്ങനെ സംഭവിക്കുന്നില്ല.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. Read More »

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും ജ്യോതിഷ പ്രകാരം രോഗത്തിന്‍ മൂലകാരണം പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ്. അതിനാല്‍ ഔഷധസേവയ്ക്കൊപ്പം ജപഹോമദാനങ്ങളെ ആകുന്ന ദൈവിക പരിഹാരങ്ങളും ആവശ്യമാകുന്നു. ജ്യോതിഷത്തിന്റെയും ആയുര്‍വേദത്തിന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ മനുഷ്യന് സുഖപുര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്യുക എന്നതാണ്. ആയു: കാമയമാനേന ധര്‍മ്മാര്‍ത്ഥ സുഖസാധനം ആയുര്‍വേദാപദേശ ശ്രേഷ്ഠ വിധേയ: പരമം ദര: എന്ന് ആയുര്‍വേദം അനുശാസിക്കുമ്പോള്‍ ആയുശ്ച ലോകയാത്രച ദ്വയമേതത പ്രയോജനം ശാസ്ത്ര സ്യാസ്യ എന്ന് ജ്യോതിഷം അനുശാസിക്കുന്നു. ജ്യോതിഷശാസ്ത്രവും ആയുര്‍വേദവും ആയുസ്സിനെ നിലനിര്‍ത്തുക എന്ന ലക്ഷ്യം

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും Read More »

സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും.

സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും. വിവാഹം കഴിക്കാൻ തീരുമാനിച്ച ഓരോ പെൺകുട്ടിയുടേയും ഉള്ളിൽ തന്‍റെ ഭാവി വരൻ എപ്രകാരം ഉള്ള ആളായിരിക്കും എന്ന ചിന്തയുണ്ടാകും. സ്നേഹമുള്ള ആളായിരിക്കുമോ, തന്നെ സംരക്ഷിക്കുമോ, കുടുംബാംഗങ്ങളുമായി എങ്ങനെയായിരിക്കും പെരുമാറുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ടായിരിക്കും. വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഏകദേശം ഒരു ധാരണ ലഭിക്കുന്നതിനും സാധിക്കും. അതിനനുസരിച്ച്

സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും. Read More »

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ.

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ. ജാതകത്തിൽ ഭൂനാഥയോഗമുള്ള ജാതകൻ വലിയ ഭൂസ്വത്തിന് ഉടമയായി തീരും എന്നതാണ് ഈ യോഗത്തിൻ്റെ പ്രത്യേകത. മറ്റൊന്നുമില്ലെങ്കിലും ജാതകൻ വലിയ ഭൂമിയുടെ ഉടമയായി തീരും .. നാലാം ഭാവാധിപൻ ജാതകൻ്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൻ്റെ അധിപനായ ഗ്രഹം ഉച്ച ക്ഷേത്രം പ്രാപിച്ചു നില്ക്കുകയും അവിടെ ലഗ്ന ക്ഷേത്രത്തിൻ്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാകുകയും ചെയ്താൽ ജാതകൻ വമ്പിച്ച ഭൂസ്വത്തിൻ്റെ ഉടമസ്ഥനായി തീരും.. ഗുരുവോ ശുക്രനോ ജാതകൻ്റെ ഗ്രഹനിലയിൽ

ഭൂനാഥയോഗം? ഭൂ പ്രമാണങ്ങൾ കൈയ്യിൽ വരാനുള്ള (പ്രമാണി ) ടെ ലക്ഷണങ്ങൾ. Read More »