മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്.
മക്കൾ വഴി പിഴച്ച് പോകാൻ കാരണം ഇവയാണ്. പലരും പറഞ്ഞ് കേട്ടിട്ടില്ലേ? \” നല്ല പയ്യനായിരുന്നു. പഠിക്കാനും മിടുക്കൻ. ഇപ്പോൾ കണ്ടില്ലേ? ഓരോ കൂട്ടുകെട്ടുകളിൽ ചെന്നുപെട്ട് നാശമായി \”.ഈ അവസരത്തിലാണ് ഗ്രഹങ്ങളുടെ സ്വാധീനം എത്രത്തോളം ആ വ്യക്തിയിൽ പ്രകടമായി എന്ന് നമ്മൾ പരിശോധിക്കേണ്ടത്. കേതു ദശ ഏഴുവർഷമാണ്.കേതുദശാകാലത്ത് ചെറുപ്രായമാണെങ്കിൽ ആ പ്രായത്തിൽ പല ദുർബുദ്ധികളും തോന്നാം.കേതുവിന് പ്രത്യേകിച്ച് ഒരു ജാതകത്തിൽ ബലമില്ലെങ്കിൽ . അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നീചനായി നിൽക്കുന്നുണ്ടെങ്കിലോ, ശുക്രൻ നീചനാണെങ്കിലോ, 12 ൽ രാഹു […]