ജ്യോതിഷം

2023 മാർച്ച് 15 വരെ ബുധാദിത്യ രാജയോഗം ഈ നക്ഷത്രങ്ങൾക്ക് മാത്രം.

2023 മാർച്ച് 15 വരെ ബുധാദിത്യ രാജയോഗം ഈ നക്ഷത്രങ്ങൾക്ക് മാത്രം. ബുധൻ ഫെബ്രുവരി 27ന് കുംഭത്തിൽ പ്രവേശിക്കും. ശനിയും സൂര്യനും ഈ രാശിയിൽ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും ബുധനും ചേർന്ന് ഇപ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഗ്രഹങ്ങളുടെ സംയോജനത്താൽ രൂപപ്പെടുന്ന ബുധാദിത്യയോഗം മൂലം പല രാശിക്കാർക്കും ഗുണം ലഭിക്കും. ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കുന്നു. സൂര്യനും ബുധനും ഏതെങ്കിലും രാശിയിൽ ഒത്തുചേരുമ്പോഴാണ് ബുധാദിത്യ രാജ്യയോഗം ഉണ്ടാകുന്നത്. ഈ സഖ്യം മാര്‍ച്ച് 15 […]

2023 മാർച്ച് 15 വരെ ബുധാദിത്യ രാജയോഗം ഈ നക്ഷത്രങ്ങൾക്ക് മാത്രം. Read More »

പ്രണയ/ പണ രാശികൾ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

പ്രണയ/ പണ രാശികൾ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. പണത്തെക്കാൾ സ്‌നേഹത്തെ പരിഗണിക്കുന്നവരും സ്‌നേഹബന്ധത്തേക്കാൾ പണത്തെ തിരഞ്ഞെടുക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ പണത്തേക്കാൾ സ്നേഹം തിരഞ്ഞെടുക്കുന്ന അത്തരം ചില രാശികൾ കർക്കടകം [  പുണർതം പതിനഞ്ച് നാഴിക, പൂയം, ആയില്യം ] ജ്യോതിഷ പ്രകാരം, കർക്കടക രാശിക്കാർ പ്രണയത്തിലല്ലാതെ മറ്റൊന്നിലും വിശ്വസിക്കുന്നില്ല. ഈ രാശിക്കാർ അവരുടെ വികാരങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്. അവരുടെ സ്നേഹിതർ വേദനിക്കുന്നത് അവർക്ക് താങ്ങാനാകില്ല. അവരുടെ സ്‌ന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ ഇക്കൂട്ടർ തയ്യാറാണ്

പ്രണയ/ പണ രാശികൾ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. Read More »

ഈശ്വരൻ ഉണ്ടോ? ആരാണ് അയാൾ

ഈശ്വരൻ ഉണ്ടോ? ആരാണ് അയാൾ പലരും സ്വയം ചോദിക്കുന്ന ചോദ്യം ? പ്രതിപുരുഷൻമാരായ ഒരു പാടു പേരെ നമ്മുക്ക് കേട്ടറിവ് ഉണ്ട് താനും. എന്നാൽ യഥാർത്ഥ ദൈവം ആരാണ്? നാം ദൈവമെന്ന് കരുതി ആരാധിക്കുന്ന കുറെ അധികം വ്യക്തിത്വങ്ങൾ ഉണ്ട്. ക്രിസ്തുവും, ശങ്കരനും, നാരായണ ഗുരുവും, മുഹമ്മദ് നബിയും അങ്ങിനെ പലർ. അവർ ദൈവങ്ങൾ അല്ല എന്ന് നമ്മുക്ക് ഉറപ്പാണ് . മനുഷ്യരായി ജന്മം കൊണ്ട് പ്രവൃത്തി കൊണ്ട് ഈശ്വരീയത തെളിയിച്ച മഹാത്മാക്കൾ. അവർ പ്രചാരകർ തന്നെ

ഈശ്വരൻ ഉണ്ടോ? ആരാണ് അയാൾ Read More »

ശനിദോഷം ഹനുമാനുമായി ഉടമ്പടി ചെയ്ത് പരിഹരിക്കാം.?

ശനിദോഷം ഹനുമാനുമായി ഉടമ്പടി ചെയ്ത് പരിഹരിക്കാം . ? ഏറ്റവും മന്ദഗതിയിൽ നീങ്ങുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ രണ്ടര വർഷമെടുക്കും. ഈ ദോഷകാലത്തെ അതിജീവിക്കാൻ വായുവേഗത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് ശ്രീഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണത്തിലും ദേവീഭാഗവതത്തിലും പറയുന്നുണ്ട്. ഹനുമാൻ സ്വാമിയുടെ നാമമോ ഹനുമാൻ ഭജനയോ കേട്ടാൽ തന്നെ ശൂദ്ര ശക്തികൾ അകന്നു പോകും. വഴിപാടുകൾ ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളില്‍ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിക്കുകയാണെങ്കിൽ

ശനിദോഷം ഹനുമാനുമായി ഉടമ്പടി ചെയ്ത് പരിഹരിക്കാം.? Read More »

ശനി മാറ്റം 2023 സമ്പൂർണ്ണ ഫലം

ശനി മാറ്റം 2023 സമ്പൂർണ്ണ ഫലം 3 പതിറ്റാണ്ടുകൾക്ക് ശേഷം 2023 ജനുവരി 17ന് ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയിലേക്ക് പ്രവേശിക്കുന്നു. എന്ത് കൊണ്ട് ഇത്ര കാലതാമസമെടുത്തു ? ഉത്തരം ലളിതം.ഏറ്റവും മന്ദഗതിയിൽ നീങ്ങുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ രണ്ടര വർഷമെടുക്കും. 2023 ജനുവരി 17ന് ശനി മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കുകയും വർഷം മുഴുവൻ ഈ രാശിയിൽ തുടരുകയും ചെയ്യും. തുടർന്ന് 17ന് ശനി

ശനി മാറ്റം 2023 സമ്പൂർണ്ണ ഫലം Read More »

എകാദശദാനങ്ങൾ . ആഗ്രഹ പൂർത്തികരണത്തിന് .

ഏകാദശദാനങ്ങൾ . ആഗ്രഹ പൂർത്തീകരണത്തിന് . മുൻജൻമകർമ്മദോഷം, ശാപ ദോഷം എന്നിവയ്ക്ക് ദാനമാണ് മികച്ച പരിഹാരം. ശാപ ദോഷം ഏൽക്കാതിരിക്കാൻ രത്നധാരണം കവചം തീർക്കും. മൃതുഞ്ജയ മന്ത്രം ജപിച്ച് 11 തരം ദാനങ്ങൾ ചെയ്യാം. ദാനങ്ങളുടെ ഗുണം അറിയാം. രുദ്രാക്ഷം : മുക്തി. ഭസ്മം : രോഗശമനം വെള്ളി ശിവലിംഗം : ശാപദേശശാന്തി ശംഖ് : ധൈഷണിക ദീപ്തി. രത്നങ്ങൾ : ഇഷ്ടമുള്ളത് കിട്ടാൻ എള്ള് : പാപ പരിഹാരം എണ്ണ : സർവ്വ ദുരിത ക്ലേശ

എകാദശദാനങ്ങൾ . ആഗ്രഹ പൂർത്തികരണത്തിന് . Read More »

ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ .

ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ . ഇത് ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞ കഥയാണ്. കഥ പറഞ്ഞത് 15 വർഷങ്ങൾക്ക് മുമ്പ്. കഥ പറഞ്ഞയാൾ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതിനാലും മറ്റൊരാളോട് ഈ കഥ പറയാൻ അനുവാദം ചോദിച്ചിട്ടില്ലാത്തതിനാലും കഥ പറഞ്ഞയാളും കഥയിലെ നായകനുമായ ആ വ്യക്തിയുടെ യഥാർത്ഥ പേര് ഉപയോഗിക്കുന്നില്ല. കഥാ നായകന്റെ പേര് ദീപക്ക് എന്ന് ചിന്തിക്കാം കഥ പറയാനുള്ള എളുപ്പത്തിനായി മാത്രം.      ദീപക്കിന്റെ 30 കളിൽ നടന്ന കഥയാണ്. നാട്ടിൽ പല ബിസിനസുകൾ

ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ . Read More »

രാഹുകാലം സത്യമോ മിഥ്യയോ ?

രാഹുകാലം സത്യമോ മിഥ്യയോ ? സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നീ 7 ഗ്രഹങ്ങളെ ചേർത്താണു സപ്തഗ്രഹങ്ങൾ എന്നു പറയുന്നത്. ഇവയിൽ സൂര്യൻ ഒഴികെയുള്ള 6 ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്ന ഗ്രഹങ്ങളാണ്. സൂര്യന്റെ പ്രകാശംകൂടി തട്ടുമ്പോൾ ഇവ കൂടുതൽ പ്രകാശിതമാകുന്നു. എന്നാൽ ഈ ഏഴെണ്ണത്തിനു പുറമേയുള്ള രണ്ടു ഗ്രഹങ്ങളാണു രാഹുവും കേതുവും. ഈ രണ്ടു ഗ്രഹങ്ങളും പ്രകാശമുള്ളവയല്ല. സൂര്യരശ്മികൾ തട്ടിയാലും ഇവ പ്രകാശിക്കുന്നില്ല. അതുകൊണ്ട് ഇവയെ തമോഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത്. രാഹുവിൽ നിന്നുള്ള

രാഹുകാലം സത്യമോ മിഥ്യയോ ? Read More »

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ജ്യോതിഷപരമായ നിഗൂഢത അറിയാം.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ജ്യോതിഷപരമായ നിഗൂഢത അറിയാം. നമ്മുടെ സമൂഹത്തിൽ നായ്ക്കളെ കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. ഭാവി സംഭവങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്ന മൃഗങ്ങൾ, പല ഗ്രഹങ്ങളുടെയും ദോഷങ്ങൾ നീക്കാൻ കഴിയുന്ന മൃഗങ്ങൾ, ദുഷ്ടശക്തികളെ കാണാൻ സാധിക്കുന്നവ തുടങ്ങി പല വിശ്വാസങ്ങളും നായ്ക്കളെ ചുറ്റിപ്പറ്റിയുണ്ട്. ചില സ്ഥലങ്ങളിൽ, നായ്ക്കളുടെ ക്ഷേത്രങ്ങളുണ്ട്, അവിടെ അവയെ ആരാധിക്കുന്നു. എല്ലാത്തിനുമുപരി, നമ്മുടെ സമൂഹത്തിലും ഹിന്ദുമതത്തിലും എന്തുകൊണ്ടാണ് നായയ്ക്ക് ഇത്രയധികം പ്രാധാന്യം. കേതു നില്ക്കുന്ന രാശ്യാധിപൻ ദുർബ്ബലനാണെങ്കിലോ കേതു 6, 8, 12

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ജ്യോതിഷപരമായ നിഗൂഢത അറിയാം. Read More »

#ചന്ദ്രൻ്റെ_ആശ്രയ_ഫലം :

#ചന്ദ്രൻ്റെ_ആശ്രയ_ഫലം : ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയനുസരിച്ചുള്ള ജാതകന്റെ പൊതു ഫലങ്ങൾ നോക്കാം. രാശി അറിയാത്തവർ ഒന്നാമത്തെ കമ്മന്ററിൽ ക്ലിക്ക് ചെയ്യുക. #മേടം രാശിയിൽ ചന്ദ്രൻ നിന്നാൽ മേടം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്ന ജാതകൻ അൽപ്പം ചുവന്ന വട്ടത്തിലുള്ള കണ്ണുകൾ,ചൂടുള്ള ഇലക്കറികളിൽ താല്പര്യം, വേഗത്തിൽ ഭക്ഷിക്കുന്ന സ്വഭാവം, പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുക, സഞ്ചാരശീലം, സന്ധികൾക്ക് ഉറപ്പില്ലായ്മ, അസ്ഥിരമായ ധനം, ധീരത, സ്ത്രീ പ്രിയത്വം, വെള്ളത്തോടുള്ള ഭയം, നഖ രോഗം, കുടുംബത്തിന്റെ പ്രാധാന്യം തുടങ്ങിയവയാണ് മേടം

#ചന്ദ്രൻ്റെ_ആശ്രയ_ഫലം : Read More »