ജ്യോതിഷം

ഏഴര ശനി – കണ്ടക ശനി ഉള്ളവർക്ക് ശുഭയോഗം സമയം.

ഏഴര ശനി – കണ്ടക ശനി ഉള്ളവർക്ക് ശുഭയോഗം സമയം. ഒക്ടോബർ 23ന് ശനി മകരം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുക ആണ്. അത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ശനി അവിട്ടം നക്ഷത്രത്തിലാണ്. ഇത് ചൊവ്വയുടെ നക്ഷത്രസമൂഹമാണ്. ഈ സാഹചര്യത്തിൽ ശനി ചൊവ്വയുടെ ശുഭയോഗമുണ്ടാകും. മകരം ഒക്ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. മകരം രാശിക്കാർക്ക് ഇപ്പോൾ ഏഴര ശനി നടക്കുകയാണ്. എന്നാൽ ശനിയുടെ പാതമാറ്റം കാരണം […]

ഏഴര ശനി – കണ്ടക ശനി ഉള്ളവർക്ക് ശുഭയോഗം സമയം. Read More »

ശുക്രൻ – ബുധൻ രാശി മാറുന്നു.

ശുക്രൻ – ബുധൻ രാശി മാറുന്നു. 2022 നവംബർ 11-ാം തീയതി ശുക്രൻ രാശിമാറും അതുപോലെ നവംബർ 13 ന് ബുധൻ രാശി മാറും. ബുധനും ശക്രനും രാശിമാറി എത്തുന്നത് വൃശ്ചിക രാശിയിലാണ്. 4 രാശിക്കാർക്ക് ഗുണകരം. ഏതൊക്കെ എന്ന് നോക്കാം. ഇടവം. ശുക്രന്റെയും ബുധന്റെയും സംക്രമണം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല സമയമാണ്. കൂടാതെ ഈ കാലയളവ് തൊഴിൽപരമായും ഇവർക്ക് മികച്ചതായിരിക്കും. പുരോഗതിയും ധനലാഭവും ഉണ്ടാകും.

ശുക്രൻ – ബുധൻ രാശി മാറുന്നു. Read More »

ശനിമാറ്റം 2022 ഒക്ടോബർ 23

ശനിമാറ്റം 2022 ഒക്ടോബർ 23 ഒക്ടോബർ 23 ഞായറാഴ്‌ച പുലർച്ചെ 4:19 ന് ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. ജ്യോതിഷ പ്രകാരം ശനിയുടെ പാത മാറ്റം പല രാശിക്കാരുടെയും ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. മകരത്തിൽ ശനിയുടെ നേർരേഖയിലുള്ള ചലനം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഫലമുണ്ടാക്കുമെന്ന് അറിയാം. മേടം : ഈ രാശിക്കാർക്ക് ശനിയുടെ പാത മാറ്റം കഷ്ടം നിറഞ്ഞ സമയമായിരിക്കും. കുഴപ്പങ്ങൾ വർദ്ധിച്ചേക്കാം. ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കുന്നത് ഉത്തമം.

ശനിമാറ്റം 2022 ഒക്ടോബർ 23 Read More »

പന്ത്രണ്ട് രാശികളും ദോഷപരിഹാരങ്ങളും.

പന്ത്രണ്ട് രാശികളും ദോഷപരിഹാരങ്ങളും. മീനം, മേടം, ഇടവം, മിഥുനം, കർക്കടകം ചിങ്ങം, കന്നി, തുലാം, വൃശ്ചികം ധനു, മകരം, കുംഭം ഈ പന്ത്രണ്ട് രാശികൾ തന്നെയാണ് നമ്മുടെ പന്ത്രണ്ട് മാസങ്ങൾ. ദോഷങ്ങൾ പരിഹരിക്കാൻ രാശി ഏതാണെന്നു മനസ്സിലാക്കി അതാതു രാശികളുടെ അധിപന്മാരായ ദേവന്മാർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ആ ദേവന്മാരെ സേവിക്കുകയും പൂജിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ഗ്രഹപ്പിഴ ദോഷങ്ങൾ പരിഹരിക്കുവാൻ മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക)

പന്ത്രണ്ട് രാശികളും ദോഷപരിഹാരങ്ങളും. Read More »

രത്ന പരിചയം അദ്ധ്യായം – 29,SARD സർഡ്

രത്ന പരിചയം അദ്ധ്യായം – 29,SARD സർഡ് സിലിക്ക സമ്പുഷ്ടമായ വെള്ളം മറ്റ് പാറകളിലെ വില്ലലുകളിലൂടെയും വില്ലുകളിലൂടെയും ഒഴുകുകയും കുറഞ്ഞ താപനിലയിൽ സിലിക്ക നിക്ഷേപിക്കുകയും ചെയ്യുമ്പോഴാണ് സാർഡ് നിർമ്മിക്കുന്നത്. കുറഞ്ഞ താപനില കാരണം ഇത് സംഭവിക്കുന്നു. സാർഡ് ഒരു തരം ഖര നിറമുള്ള ചാൽസെഡോണി ക്വാർട്സ് ആണ്, കൂടാതെ സാർഡോണിക്സ് ധാരാളം വരകളുള്ള ഒരു തരം അഗേറ്റ് ആണ്. തവിട്ട്-ചുവപ്പ് മുതൽ ഓറഞ്ച് വരെ നിറമുള്ള ഒരു തരം ചാൽസെഡോണിയാണ്. പുരാതന റോമിലെ സ്ത്രീകൾ പ്രണയത്തിന്റെ ദേവതയുടെ

രത്ന പരിചയം അദ്ധ്യായം – 29,SARD സർഡ് Read More »

നിങ്ങളുടെ ഒക്ടോബർ 2022

നിങ്ങളുടെ ഒക്ടോബർ 2022 ജ്യോതിഷപരമായി ഒക്ടോബര്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. ബുധന്‍ കന്നി രാശിയിലും ചൊവ്വ മിഥുനം രാശിയിലും സൂര്യന്‍ തുലാം രാശിയിലും ശുക്രന്‍ തുലാം രാശിയിലും മകരം ശനി രാശിയിലും ബുധന്‍ തുലാം രാശിയിലും നീങ്ങും. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും. 2022 ഒക്ടോബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളാണ് കൈവരുന്നത് എന്നറിയാന്‍. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍) ഒക്ടോബര്‍

നിങ്ങളുടെ ഒക്ടോബർ 2022 Read More »

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ?

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ? ഭർത്താക്കൻമാരുടെ തോന്ന്യവാസം ലഹരി ഉപയോഗം, ആലസജീവിതം, പ്രവൃത്തി സാമർദ്ധ്യക്കുറവ് എന്നിവയിൽ അസംതൃപ്തരായ വലിയൊരു വിഭാഗം സ്ത്രീകൾ ഇന്ന് സമൂഹത്തിലുണ്ട്. അത് പോലെ തന്നെ അസംതൃപ്തരായ ഭർത്താക്കന്മാരും. കൺസൾട്ടിംഗ് അനുഭവങ്ങളിൽ നിന്ന് വ്യക്തമായ നഗ്ന സത്യം. അത് കൊണ്ട് തന്നെ പരപുരുഷ / പരസ്ത്രീ ബന്ധങ്ങളും കൂടുന്നു. സംതൃപ്തിയുടെ താഴ്‌വാരങ്ങൾ നേടി പോകുന്നതിൽ തെറ്റൊന്നും പറയാനില്ല. പക്ഷെ ചതിക്കുഴികൾ ധാരാളമുണ്ട്. താഴെ പറയുന്ന ഉദ്ദാഹരണം വ്യക്തമായി മനസിലാക്കിയാൽ

രോഗ ചികിത്സയ്ക്കായി എത്ര പണം മുടക്കുന്നു. ഇമ്പമുള്ള ദാമ്പത്യത്തിനായോ ? Read More »

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം.

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം. കഥാനായകന്റെ പേര് അനു . ദുബായിൽ ബാങ്ക് ജോലിക്കാരനാണ്. അനുവിന്റെ ജാതക പരിശോധനയ്ക്കായി മുൻപ് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നലെ ഒരു വാട്ട്സ് ആപ്പ് സന്ദേശം \”എന്റെ ഒരു പരിചയക്കാരിയുടെ ജനന സമയം തരട്ടെ . തൊഴിൽ സംബന്ധമായ കാര്യങ്ങൾ ഒന്ന് നോക്കി പറയുമോ ഒപ്പം രത്നധാരണവും ചെയ്യണം. \” ഒരാളുടെ ജാതക വിശേഷങ്ങൾ മറ്റൊരാളോട് പറയുന്നത് ശരിയല്ല. ജാതക നേരിട്ട് ബന്ധപ്പെടട്ടെ എന്ന മറുപടി ഞാൻ

പ്രണയം കൊതിക്കുന്ന അനു . ഇത് വേണമോ? നിങ്ങൾക്ക് അഭിപ്രായം പറയാം. Read More »

എതിരാളികൾ ഉണ്ടാകുന്നതിനാൽ പൊരാളികളും ഉണ്ടാകുന്നു.

എണ്ണതേച്ചു ചീകിയൊതുക്കിയ മുടിയും ശൈവഭസ്മക്കുറിയുമായി പ്രജ്ഞാനന്ദ . രണ്ടും അമ്മയിൽ നിന്ന് സ്വീകരിച്ച ഉപദേശങ്ങൾ . എണ്ണതേച്ചുകുളി കളിയിൽ സമ്മർദപ്പെടാൻ അനുവദിക്കാതെ ശൈവ ഭസ്മം എതിരാളിയുടെ നെഗറ്റീവ് പേടിപ്പിക്കലുകളിൽ നിന്ന് രക്ഷയും ഏകി സംരക്ഷിക്കുന്നു എന്ന വിശ്വാസം. എന്തായാലും കഴിവിനാണ് പ്രാധാന്യം. കഴിവ് പ്രകടിപ്പിക്കുന്നതിലേയ്ക്കുള്ള വഴിയാണ് വിശ്വാസവും ആചാരങ്ങളും. എന്താണ് ഭസ്മധാരണം ? “അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവായിതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന

എതിരാളികൾ ഉണ്ടാകുന്നതിനാൽ പൊരാളികളും ഉണ്ടാകുന്നു. Read More »

ജ്യോതിഷം

ജ്യോതിഷം വെളിച്ചമാണ്, അറിവാണ്, ജ്യോതിയാണ്, തിരിച്ചറിവ് നൽകുന്ന ശാസ്ത്രമാണ്. തിരിച്ചറിവിലൂടെ അവസ്ഥയുടെ കാരണത്തെ ഇല്ലാതാക്കിയാൽ പരിഹാരവുമായി. ഗ്രഹനില നോക്കി വിദ്യാഭ്യാസം, അനുയോജ്യ തൊഴിൽ എന്നിവ കണ്ടെത്താനാകും.കുടുംബ വൈവാഹിക , തൊഴിൽ പ്രശ്നങ്ങൾ ,സന്താന ക്ലേശം എന്നിവയുടെ കാരണങ്ങൾ നിങ്ങളുടെ ഗ്രഹനിലയിൽ തന്നെ ഒളിഞ്ഞിരിക്കുന്നു. അവ പരിഹരിക്കുന്നതിനാവശ്യമായ സൂചനകളും നിങ്ങളിൽ തന്നെ. ഒരു വ്യക്തി ഉപാസന മൂർത്തി ഏത് ? ധനദേവത ഏത് ? എന്ന് അറിഞ്ഞിരിക്കണം. ഉപാസന മൂർത്തിയുടെ മൂലമന്ത്രജപം, ധനദേവതാ പ്രീതിയ്ക്കായുള്ള ലളിത ആരാധനാക്രമങ്ങൾ എന്നിവ

ജ്യോതിഷം Read More »