സാഹചര്യങ്ങളെ അനുകൂലമാക്കാൻ ?
സാഹചര്യങ്ങളെ അനുകൂലമാക്കാൻ ? സാധാരണ മനുഷ്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ ജീവിതരീതിയാണ് പിന്തുടരുന്നത്. അതിനാൽ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ എന്ന് പറയാം.പക്ഷെ സാഹചര്യങ്ങളെ തനിയ്ക്ക് അനുകൂലം ആക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ മനുഷ്യന് ജീവിതവിജയം കൈവരുന്നു. മലമുകളിൽ കുടിയേറ്റ കർഷകനായി കൃഷി തുടങ്ങിയ വ്യക്തിയെ ഉദ്ദാഹരണമായി എടുക്കാം. കിഴക്കാം തൂക്കായ പ്രദ്ദേശങ്ങൾ കൃഷിയ്ക്ക് അനുയോജ്യമായതല്ല എന്ന തിരിച്ചറിവിൽ ഭൂമിയിലെ ചരിവുകൾ നിരപ്പാക്കി കൃഷി ഇറക്കുമ്പോൾ കാർഷിക ലാഭം കൂടുന്നു. കാൽനടയായി സഞ്ചരിച്ച് കച്ചവടം നടത്തുന്ന വ്യക്തി വാഹനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ കച്ചവട […]