രത്ന പരിചയം അദ്ധ്യായം – 2 AMBER ( ആംബർ)<മരപ്പശ >
രത്ന പരിചയം അദ്ധ്യായം – 2 ഭാഗ്യവും ഈശ്വാരാധീനവും തുണയാകുന്ന സമയത്ത് ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി ( സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് എടുത്ത് മെച്ചപ്പെടുത്താം. രത്നങ്ങളെ പരിചയപ്പെടുത്തുന്ന പക്തിയിൽ രണ്ടാമത്തേത്. അദ്ധ്യായം – 2 AMBER ( ആംബർ)<മരപ്പശ > വളരെ പഴക്കമുള്ള സസ്യജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ [Fossil Resin ] നിന്ന് എടുക്കുന്നതാണ്. പ്രധാനമായും ബോൾ ട്ടിക്ക് സമുദ്രത്തിന്റെ […]