ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്.
ഇത് വരെ വീട് നിർമ്മിച്ചില്ലേ? കാരണം ഇതാണ്. പലരും വിളിക്കുമ്പോൾ പറയാറുള്ളതാണ്. ഇത് വരെ ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. എന്താണ് പരിഹാരം. പൊതുവായ മറുപടി. സ്വന്തമായി വീട് ഉണ്ടാകുന്നവരുടെ ജാതകത്തിൽ താഴെ പറയുന്ന പ്രത്യേകതകൾ ഉണ്ടാകണം. ജാതകത്തില്‍ 4 ആം ഭാവം കൊണ്ടാണ് വീടിനെപ്പറ്റി ചിന്തിക്കേണ്ടത്. ലഗ്നാല്‍ 4 ല്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുക, ശുഭഗ്രഹ ദൃഷ്ടിയുണ്ടാകുക, നാലാം ഭാവാധിപതിയായ ഗ്രഹത്തിന് ഒരു ത്രികോണരാശിയുടെ ആധിപത്യം കൂടി ലഭിക്കുക, നാലാം ഭാവാധിപന്‍ ഉച്ച, മൂല, സ്വക്ഷേത്ര സ്ഥിതിയുണ്ടാകുക […]