Uncategorized

പലരുടേയും സാമ്പത്തിക അച്ചടക്കം താളം തെറ്റുന്നത് ഇങ്ങനെ !

പലരുടേയും സാമ്പത്തിക അച്ചടക്കം താളം തെറ്റുന്നത് ഇങ്ങനെ ! ബാബുക്കുട്ടൻ നാട്ടിലെ അറിയപ്പെടുന്ന ധനികനും പ്രമാണിയുമാണ്. സഹായം ചോദിച്ച് പലരും അവരുടെ അടുത്ത് ചെല്ലാറുണ്ട്. തന്നെ കൊണ്ട് കഴിയാം വിധം ബാബുക്കുട്ടൻ പലരേയും സഹായിക്കാറുമുണ്ട്. ഇത് അറിയാവുന്ന ശശി ബാബുക്കുട്ടനെ കാണാൻ ചെന്നു. \”മുതലാളി പെട്ടന്ന് ഉണ്ടായ കുറച്ച് ധനപരമായ ആവശ്യം വന്നു മുതലാളി സഹായിക്കണം \” ശശി ബാബുക്കുട്ടനോട് പറഞ്ഞു. മുതലാളി : \” ശശിയ്ക്ക് എന്താണ് ജോലി?\” ശശി : \” പ്രത്യേകിച്ച് പണിയൊന്നുമില്ല. […]

പലരുടേയും സാമ്പത്തിക അച്ചടക്കം താളം തെറ്റുന്നത് ഇങ്ങനെ ! Read More »

ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.)

ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.) നാല്ക്കാലി ശകുനത്തിൽ ശാകുനേ – ശ്വചക്രം എന്ന് തുടങ്ങുന്ന പ്രമാണത്തിൽ പറയുന്ന കാര്യങ്ങൾ സത്യം എന്ന് നിരീക്ഷണ പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ്. ഉടമസ്ഥനേയും സമുദായ അന്തരീക്ഷത്തേയും നായ നിരീക്ഷിക്കുന്നത് എങ്ങിനെ എന്ന് മനസിലാകുമ്പോൾ ശ്വാന ചിന്തയിലെ മഹത്വം വെളിവാകും. പരിശോധിക്കാം. വീട്ടിൽ വളർത്തുന്ന നായ ചെരിപ്പ് കടിച്ച് എടുത്തു കൊണ്ട് വന്നാൽ സാമ്പത്തിക ലാഭം. ശുഷ്കമായ അസ്ഥി കടിച്ചെടുത്തു വന്നാൽ വീട്ടിലുള്ളവർക്ക് രോഗാദികളോ മരണമോ ഉണ്ടാകും. കടിച്ചെടുത്തു കൊണ്ട് വന്ന അസ്ഥിയുടെ ശരീര ഭാഗത്ത്

ശ്വാന നിമിത്തങ്ങൾ. (ശ്വലക്ഷണം.) Read More »

അഷ്ട ലക്ഷ്മീ സ്തോത്രം – ദാരിദ്ര്യം മാറും.

അഷ്ട ലക്ഷ്മീ സ്തോത്രം – ദാരിദ്ര്യം മാറും .     ധനു ഒന്നാം തീയതി മുതൽ മകരം 15 വരെയുള്ള ഒന്നരമാസം താഴെ പറയുന്ന ധന ലക്ഷമീ മന്ത്രം രാവിലെയും വൈകുന്നേരവും വടക്കോട്ട് തിരിഞ്ഞ് നിന്ന് അഷ്ട ലക്ഷ്മി വിളക്കിൽ നെയ് വിളക്ക് കൊളുത്തി 108 തവണ വീതം ചൊല്ലുക. രാവിലെ വിളക്ക് കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും സൂര്യന് അഭിമുഖമായി വയ്ക്കുക. ഈ ദിവസങ്ങളിൽ സസ്യാഹാരം മാത്രം കഴിക്കുക. ഈ ദിവസങ്ങളിലെ വരുമാനത്തിന്റെ 8 ൽ ഒന്ന്

അഷ്ട ലക്ഷ്മീ സ്തോത്രം – ദാരിദ്ര്യം മാറും. Read More »

പരീക്ഷാ പേടി മാറാനും ഉന്നത വിജയത്തിനും ദക്ഷിണാമൂർത്തി ശ്ലോകം

പരീക്ഷാ പേടി മാറാനും ഉന്നത വിജയത്തിനും ദക്ഷിണാമൂർത്തി ശ്ലോകം \” സ്ഫടികരജതവർണ്ണം മൗക്തികീമക്ഷമാലാം അമൃതകലശ വിദ്യാ – ജ്ഞാനമുദ്രാ കരാഗ്രൈ : ദധതമുരഗകക്ഷും ചന്ദ്രചൂഢം ത്രിനേത്രം വിധൃത വിവിധഭൂഷം ദക്ഷിണാമൂർത്തിമീഢേ \” വിദ്യാർത്ഥികൾ നിത്യവും രാവിലെ വിളക്ക് തെളിയിച്ച് ഈ ദക്ഷിണാമൂർത്തി ധ്യാനശ്ലോകം പന്ത്രണ്ടു തവണ ജപിച്ച് . രുദ്രാക്ഷ ജപമാല ഉപയോഗിച്ച് എണ്ണം ചിട്ടപ്പെടുത്തി \”ഓം ദം ദക്ഷിണാമൂർത്തയേ നമ:\” എന്ന മൂല മന്ത്രം നൂറ്റിയെട്ട് ആവർത്തിച്ച് ധ്യാനിച്ചാൽ വിദ്യ മെച്ചപ്പെടുമ്പോൾ പരീക്ഷകളിൽ തൃപ്തികരമായ വിജയം

പരീക്ഷാ പേടി മാറാനും ഉന്നത വിജയത്തിനും ദക്ഷിണാമൂർത്തി ശ്ലോകം Read More »

നിമിത്ത ലക്ഷണങ്ങൾ – 6 ഭയം അകലാൻ മന്ത്രം.

നിമിത്ത ലക്ഷണങ്ങൾ – 6 ഭയം അകലാൻ മന്ത്രം. സ്വപ്ന രൂപേണ ദർശിക്കുന്നത് ഏത് തരം നിമിത്ത ലക്ഷണങ്ങൾ ആണെങ്കിലും, മനസ്സിൽ ഉണ്ടായ ഭയം അകലാൻ കാത്യായനി മന്ത്രം. സ്വപ്നം കണ്ട് ഭയം രൂപപ്പെട്ടാൽ നിസ്സംശയം ഈ മന്ത്രം 9, 18, 36,54, 72,90, 108 ക്രമത്തിൽ ഈ മന്ത്രം ജപിച്ചാൽ മതിയാകും. ഭയം വിട്ടൊഴിഞ്ഞ് മനസ്സിൽ സന്തോഷം അനുഭവപ്പെടും. \” ഏതത് തേ വദനം സൌമ്യം ലോചനത്രയ ഭൂഷിതം പാതുന സർവ്വ ഭീതി : കാത്യായനി

നിമിത്ത ലക്ഷണങ്ങൾ – 6 ഭയം അകലാൻ മന്ത്രം. Read More »

നിമിത്ത ലക്ഷണങ്ങൾ – 5 സ്വപ്നത്തിൽ സർപ്പ ദർശനം.

നിമിത്ത ലക്ഷണങ്ങൾ – 5 സ്വപ്നത്തിൽ സർപ്പ ദർശനം. സ്വപ്നത്തിൽ നാഗങ്ങളെ സ്വപ്നം കാണുന്നു എന്ന് പറയുന്നവർ ഉണ്ട്. സർപ്പ ദർശനം പല രീതിയിൽ കാണാറുണ്ട്. അതിൽ ചിലതും അതിന്റെ നിമിത്ത ഫലങ്ങളും പരിശോധിക്കാം. ഒരു സ്വപ്നത്തിൽ നിങ്ങളെ ഒരു വിഷപ്പാമ്പ് കടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ, അറിയാതെ തന്നെ, ഒരു വലിയ അപവാദത്തിന് കാരണമാകും, ഒരുപക്ഷേ നിങ്ങളുടെ തെറ്റ് അല്ലെങ്കിൽ നിങ്ങളുടെ അടുപ്പമുള്ള ഒരാളുടെ തെറ്റ്. ഒരു വലിയ പാമ്പ് ഒരു വ്യക്തിയുടെ കഴുത്ത് ഞെരിക്കുന്നതായി നിങ്ങൾ സ്വപ്നം

നിമിത്ത ലക്ഷണങ്ങൾ – 5 സ്വപ്നത്തിൽ സർപ്പ ദർശനം. Read More »

നിമിത്ത ലക്ഷണങ്ങൾ – 4 മരിച്ചവരെ സ്വപ്നം കണ്ടാൽ.

നിമിത്ത ലക്ഷണങ്ങൾ – 4 മരിച്ചവരെ സ്വപ്നം കണ്ടാൽ. നിത്യ ജീവിതത്തിൽ ഒരുവൻ നേരിടുന്ന പ്രശ്നങ്ങളെ അവന്റെ ഉപബോധമനസ്സ് വ്യാഖാനിക്കാൻ ശ്രമിക്കുന്നതാണ് സ്വപ്നങ്ങൾ.ശരീരത്തിന്റെ സഹായമില്ലാതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നത്തെ കണക്കാക്കാം. ഉപബോധ മനസ് നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതാണ് സ്വപ്നം എന്നും വിവർത്തനം ചെയ്യാം. ഇങ്ങനെ നടക്കുമോ എന്ന് ഉപബോധ മനസ് ചിന്തിക്കുന്നതാണ് സ്വപ്നം. ഒരു വാഹനം ഡ്രൈവ് ചെയ്യാൻ പഠിക്കുന്നത് ബോധ മനസിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ ഒരു മികച്ച ഡ്രൈവർ ഡ്രൈവ്

നിമിത്ത ലക്ഷണങ്ങൾ – 4 മരിച്ചവരെ സ്വപ്നം കണ്ടാൽ. Read More »

നിമിത്ത ലക്ഷണങ്ങൾ – 3 ആനകളെ സ്വപ്നം കണ്ടാൽ.

നിമിത്ത ലക്ഷണങ്ങൾ – 3 ആനകളെ സ്വപ്നം കണ്ടാൽ. ഉറക്കത്തിൽ സ്വപ്ന രൂപേണ ആനകളെ കണ്ടാൽ എന്താണ് നിമിത്ത ഫലം എന്ന് ഇന്നലെ പലരും വാട്ട്സ് ആപ്പിൽ എഴുതി ചോദിച്ചിരുന്നു. സ്വപ്നം കാണുന്നത് ഒരു കൂട്ടം ആനകളുടെ പൃഷ്ഠഭാഗമെങ്കിൽ ശുഭ നിമിത്തമായി കണക്കാക്കാം. ഒറ്റയാൻ അലറി പാഞ്ഞ് വരുന്നത് കണ്ടാൽ വരാൻ പോകുന്നത് തീവ്രമായ പ്രശ്നമാണെന്ന് മനസിലാക്കാം. ഒരു കൂട്ട ആനകൾ എഴുന്നള്ളത്ത് നടത്തുന്നത് കണ്ടാൽ ശുഭശകുനം തന്നെ. ആനകൾ തമ്മിൽ പോരടിക്കുന്നത് ദർശിച്ചാൽ വരാൻ പോകുന്ന

നിമിത്ത ലക്ഷണങ്ങൾ – 3 ആനകളെ സ്വപ്നം കണ്ടാൽ. Read More »

നിമിത്ത ലക്ഷണങ്ങൾ – 2 രുദ്രാക്ഷം സ്വപ്നം കണ്ടാൽ !

നിമിത്ത ലക്ഷണങ്ങൾ – 2 രുദ്രാക്ഷം സ്വപ്നം കണ്ടാൽ ! രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രാക്ഷം സ്വപ്നത്തിൽ കണ്ടാൽ ഒരു ദുഖം ഉണ്ടാകാൻ പോകുന്നു എന്ന് മനസിലാകണം. അത് ശമിപ്പിക്കാൻ പറ്റുന്നതാണ് ; അതിനാൽ പരിഹാരം ആവശ്യമാണ് എന്നും തീർച്ചപ്പെടുത്താം. തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുകയും 108 രുദ്രാക്ഷങ്ങൾ അടങ്ങിയ ജപ മാലയും , കൂവളമാലയും സഹിതം നടയ്ക്ക് വച്ച് ഒരു ജലധാരയും

നിമിത്ത ലക്ഷണങ്ങൾ – 2 രുദ്രാക്ഷം സ്വപ്നം കണ്ടാൽ ! Read More »

നിമിത്ത ലക്ഷണങ്ങൾ – 1 രക്തം സ്വപ്നം കണ്ടാൽ ?

നിമിത്ത ലക്ഷണങ്ങൾ – 1 രക്തം സ്വപ്നം കണ്ടാൽ ? പലരും ഫോണിൽ സംശയങ്ങൾ ചോദിച്ചിട്ടുള്ളവയെല്ലാം അപ്പോൾ തന്നെ നോട്ടിൽ കുറിച്ചിടാറുണ്ട്. അവയെല്ലാം കോർത്തിണക്കി തുടർ പംക്തി ആയി പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.നിമിത്ത ലക്ഷണങ്ങൾ / പരിഹാരങ്ങൾ ചർച്ച ചെയ്യുന്ന പങ്കാളിത്തം ആദ്യത്തേത്.       കൈകളിലോ ശരീരഭാഗങ്ങളിലോ രക്തം പുരണ്ടതായി കാണുന്നത് നിമിത്തമല്ല. ദൗർഭാഗ്യകരമായ ഒരു സംഭവത്തേക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കുക തന്നെ വേണം. തന്നെ അപകീർത്തിപ്പെടുത്തുകയും മോശക്കാരനാക്കുകയും ചെയ്യുന്ന ഒരു വ്യക്തി നമ്മുക്ക് ചുറ്റും

നിമിത്ത ലക്ഷണങ്ങൾ – 1 രക്തം സ്വപ്നം കണ്ടാൽ ? Read More »