രത്ന പരിചയം അദ്ധ്യായം – 4, AMETHYST അമീഥിസ്റ്റ്
രത്ന പരിചയം അദ്ധ്യായം – 4, AMETHYST അമീഥിസ്റ്റ് ഭാഗ്യവും ഈശ്വരാധീനവും തുണയാകുന്ന സമയത്ത് ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം മങ്ങി തുടങ്ങുമ്പോൾ പാളിച്ചകളും. അത് പോലെ ആരോഗ്യം മെച്ചപ്പെടുന്നതും സമയാനുകൂല്യം കൊണ്ട് തന്നെ. ധനസ്ഥിതി (സമ്പത്ത് ഐശ്വര്യം) ഭാഗ്യം വർദ്ധിപ്പിച്ച് മെച്ചപ്പെടുത്താം. രത്നങ്ങളെ പരിചയപ്പെടുത്തുന്ന പക്തിയിൽ നാലാമത്തേത് . AMETHYST അമീഥിസ്റ്റ് അമേഥിസ്റ്റ് കല്ലിന് പൗരാണിക ജനത പല സിദ്ധികളുമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മദ്യം കുടിച്ച ശേഷമുള്ള കെട്ട് വിടാനുള്ള രത്നമായി ഉപയോഗിച്ചിരുന്നു. […]