ജ്യോതിഷം

2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 

2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ  ശനി കുംഭം രാശിയിലും വ്യാഴം, രാഹു എന്നി ഗ്രഹങ്ങള്‍ മേടം രാശിയിലും സഞ്ചരിക്കുന്ന ഇടവ മാസക്കാലത്ത് 27 നക്ഷത്രങ്ങൾക്ക് കരിയര്‍, ധനം, വിവാഹം, ദാമ്പത്യം എന്നീ മേഖലകളില്‍ പൊതുവായ ഫലങ്ങൾ. മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4) മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയം തന്നെയാണ്, തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനേട്ടങ്ങള്‍ ഉണ്ടാവാം എങ്കിലും ശ്രദ്ധിക്കണംം. സുഖലോലുപത തേടി എത്തുന്നു. […]

2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ  Read More »

അഗ്നി മാരുത യോഗം ജൂലൈ 1 മുതൽ

അഗ്നി മാരുത യോഗം ജൂലൈ 1 മുതൽ ഈ വര്‍ഷം ജൂലൈ 1-ന് അഗ്നി മാരുത യോഗം സൃഷ്ടിക്കപ്പെടുന്നു. എല്ലാ ദോഷയോഗങ്ങളും ഗുണഫലങ്ങളും 12 രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട്. ചിങ്ങം രാശിയില്‍ ചൊവ്വ സംക്രമിക്കുന്നതോടെ കുംഭം രാശിയില്‍ ശനിയുടെ നേര്‍ക്കുനേര്‍ ചൊവ്വ വരുന്നു. ഇതിന്റെ ഫലമായി ദോഷയോഗം സൃഷ്ടിക്കപ്പെടുന്നു. ഓഗസ്റ്റ് 18 വരെയാണ് ഈ ദോഷയോഗം നിലനില്‍ക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് ദോഷഫലങ്ങള്‍. മേടം രാശി മേടം രാശിക്കാരില്‍ അഗ്നി മാരുതയോഗം വളരെ ദോഷകരമായ ഫലങ്ങളെ പ്രദാനം ചെയ്യുന്നു.

അഗ്നി മാരുത യോഗം ജൂലൈ 1 മുതൽ Read More »

2023 മെയ് 28 മുതല്‍ ജൂൺ‍ 3 വരെ 12 രാശിക്കും സമ്പൂര്‍ണ സൂര്യ രാശിഫലം.

2023 മെയ് 28 മുതല്‍ ജൂൺ‍ 3 വരെ 12 രാശിക്കും സമ്പൂര്‍ണ സൂര്യ രാശിഫലം. മേടം രാശി : ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമായിരിക്കും ഉണ്ടായിരിക്കുക. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും താമസം മാറുന്നതിനും സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പല കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വിദേശത്ത്ത ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. മികച്ച മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുന്നു.

2023 മെയ് 28 മുതല്‍ ജൂൺ‍ 3 വരെ 12 രാശിക്കും സമ്പൂര്‍ണ സൂര്യ രാശിഫലം. Read More »

അശ്വതി നക്ഷത്രം 1

അശ്വതി നക്ഷത്രം 1 അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവർക്കും പ്രിയരായും അമ്മയ്ക്ക്‌ ആൺമക്കളിൽ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്തി ചിന്തയുള്ളതു കൊണ്ടാകും ഇക്കൂട്ടർ കലാരംഗത്ത്‌ ഉറച്ച്‌ നിൽക്കുന്നതായി കാണാറില്ല.പ്രേമകാര്യങ്ങളിൽ ചാഞ്ചല്യം കാണിക്കുന്ന ഇവർ വിജ്ഞാന സമ്പാദനത്തിന്‌ മുൻഗണന നൽകും. സേവനശീലം ഇവരിൽ പ്രത്യക്ഷമായിരിക്കും. സ്ത്രീകൾക്ക്‌ സൗന്ദര്യം, പുത്രസമ്പത്ത്‌, സുഖം, ശുചിത്വം തുടങ്ങിയവയാൽ അനുഗൃഹീതരായിരിക്കും. ദശാകാല ദോഷം സൂര്യൻ,

അശ്വതി നക്ഷത്രം 1 Read More »

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും ജ്യോതിഷ പ്രകാരം രോഗത്തിന്‍ മൂലകാരണം പൂര്‍വ്വജന്മകൃതമായ പാപങ്ങളാണ്. അതിനാല്‍ ഔഷധസേവയ്ക്കൊപ്പം ജപഹോമദാനങ്ങളെ ആകുന്ന ദൈവിക പരിഹാരങ്ങളും ആവശ്യമാകുന്നു. ജ്യോതിഷത്തിന്റെയും ആയുര്‍വേദത്തിന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ മനുഷ്യന് സുഖപുര്‍ണ്ണമായ ജീവിതം പ്രദാനം ചെയ്യുക എന്നതാണ്. ആയു: കാമയമാനേന ധര്‍മ്മാര്‍ത്ഥ സുഖസാധനം ആയുര്‍വേദാപദേശ ശ്രേഷ്ഠ വിധേയ: പരമം ദര: എന്ന് ആയുര്‍വേദം അനുശാസിക്കുമ്പോള്‍ ആയുശ്ച ലോകയാത്രച ദ്വയമേതത പ്രയോജനം ശാസ്ത്ര സ്യാസ്യ എന്ന് ജ്യോതിഷം അനുശാസിക്കുന്നു. ജ്യോതിഷശാസ്ത്രവും ആയുര്‍വേദവും ആയുസ്സിനെ നിലനിര്‍ത്തുക എന്ന ലക്ഷ്യം

രോഗ നിർണ്ണത്തിന് ജ്യോതിഷം ചികിത്സയ്ക്ക് ആയുർവേദവും Read More »

2023 ജൂൺ മാസം

2023 ജൂൺ മാസം പല ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പലരുടേയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജൂൺ മാസത്തിൽ ഉണ്ടാകും. അനുകൂലം കിട്ടുന്ന നക്ഷത്രങ്ങൾ എന്തൊക്കെ ആനുകൂല്യം എന്നിവ നോക്കാം. ഭരണി ഭരണി നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസം നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു.

2023 ജൂൺ മാസം Read More »

ഭരണി നക്ഷത്രം 2

ഭരണി നക്ഷത്രം 2 ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർ ശാന്തരായും സത്യവാദിയായും സ്ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീർഘായുസ്സുള്ളവരായും പുത്രന്മാർ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന്‌ എത്രത്തോളം പോകാനും ഇവർ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയർച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച്‌ വിജയിക്കണമെന്നില്ല.കലാപ്രേമികളെങ്കിലും ആ രംഗത്ത്‌ പ്രശസ്തി അവരെ അനുഗ്രഹിക്കാതെ പോയേക്കും. ഏത്‌ കാര്യത്തിന്റെയും മറ്റ്‌ വശത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇവരുടെ സ്വഭാവമാണ്‌. സ്ത്രീകൾ ദൈവഭക്തിയുള്ളവരും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിഷ്ടപ്പെടുന്നവരുമായിരിക്കും. സ്നേഹശീലരെങ്കിലും ചിലപ്പോൾ പരുഷമായി പെരുമാറും. പൊതുവേ വിവാഹം വൈകിയിട്ടാണെങ്കിലും വിജയപ്രദമായിരിക്കും. ഭരണി നക്ഷത്രം

ഭരണി നക്ഷത്രം 2 Read More »

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. ഒരു ജാതകൻ്റെ അഞ്ചാം ഭാവത്തിൽ ബുധൻ പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ  ബലവാനായി നിന്നാൽ ജാതകൻ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തും. എന്നാൽ മേൽ പറഞ്ഞ അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം യോഗം ചെയ്താണ് ബുധൻ നില്ക്കുന്നതെങ്കിൽ വിദ്യാഭ്യാസം ഇടയ്ക്കിടെ തടസപ്പെടും.  സൂര്യൻ്റെ സമീപത്തു കൂടി സഞ്ചരിക്കുന്ന ബുധൻ സൂര്യൻ്റെ അതിശക്തമായ രശ്മികളാൽ കാണാതാവുന്ന അവസ്ഥയ്ക്കാണ് ജ്യോതിഷത്തിൽ ബുധമൗഢ്യം എന്നു പറയുന്നത്.  അതായത് എല്ലാ ജാതകരുടെയും ഗ്രഹനിലയിൽ ഇങ്ങനെ സംഭവിക്കുന്നില്ല.

കുട്ടി പഠിക്കുന്നില്ലേ? ജാതകത്തിൽ ബുധൻ വിദ്യയും / വിദ്യാതടസവും സൃഷ്ടിക്കുന്നു. Read More »

2023 ജൂൺ 15, 18 സൂര്യ ശനി മാറ്റം. 4 രാശിക്കാർക്ക് ഗുണം.

2023 ജൂൺ 15, 18 സൂര്യ ശനി മാറ്റം. 4 രാശിക്കാർക്ക് ഗുണം. 2023 ജൂണ്‍ 15ന് സൂര്യന്‍ മിഥുന രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ ശനി ജൂണ്‍ 17ന് കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു.ശനിയും സൂര്യനും തമ്മില്‍ പിതൃ-പുത്ര ബന്ധം, എന്നാല്‍ രണ്ട് ഗ്രഹങ്ങള്‍ക്കും പരസ്പരം ശത്രുതാബോധവും പറയാം. ജ്യോതിഷത്തില്‍, സൂര്യന്റെയും ശനിയുടെയും അടുത്തടുത്തുള്ള ഈ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. രണ്ട് ഗ്രഹങ്ങളുടേയും സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍ ഈ സമയം ഈ

2023 ജൂൺ 15, 18 സൂര്യ ശനി മാറ്റം. 4 രാശിക്കാർക്ക് ഗുണം. Read More »

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും തുടക്കം കുറിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്. കരിയര്‍ പുരോഗതികളിലേക്കോ വ്യക്തിഗത നേട്ടങ്ങളിലേക്കോ നയിക്കുന്ന അവരുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന മാസം തന്നെയാണ് ഓഗസ്റ്റ് മാസം. ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രധാന സ്ഥാനം ഏറ്റെടുക്കാനും ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും

ഈ ഓണക്കാലം ഭാഗ്യം അനുകൂലമാക്കുന്ന നക്ഷത്രങ്ങൾ Read More »