ജ്യോതിഷം

വാഹന യോഗം ആർക്കെല്ലാം.?

വാഹന യോഗം ആർക്കെല്ലാം.? ജാതകൻ്റെ ജാതകത്തിൽ വാഹനയോഗം ഉണ്ടെങ്കിൽ ജാതകൻ അനേക വാഹനങ്ങളുടെ ഉടമസ്ഥൻ ആയിരിക്കും എന്നതാണ് വാഹന യോഗത്തിൻ്റെ പ്രത്യേകത. ഗ്രഹനിലയിൽ വാഹനയോഗം എങ്ങനെ അറിയാം? ജാതകൻ്റെ ജാതകത്തിലെ ഗ്രഹനിലയിൽ രണ്ടാം ഭാവത്തിൻ്റെ അധിപനും ലഗ്നത്തിൻ്റെ അധിപനും നാലാം ഭാവത്തിൻ്റെ അധിപനും സ്വക്ഷേത്രങ്ങളിൽ നില്ക്കുകയും ഒൻപതാം ഭാവത്തിൻ്റെ അധിപൻ ലഗ്നത്തിൽ നില്ക്കുകയും ചെയ്താൽ അനേകം വാഹനങ്ങളുടെ ഉടമസ്ഥനായി ജാതകൻ മാറുന്നതാണ്. കേന്ദ്ര ഭാവങ്ങളിൽ ജാതകൻ്റെ ഗ്രഹനിലയിൽ വ്യാഴ ഗ്രഹവും ശുക്ര ഗ്രഹവും നാലാം ഭാവത്തിൻ്റെ അധിപനോടു […]

വാഹന യോഗം ആർക്കെല്ലാം.? Read More »

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്.

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്. 12 രാശിക്കാര്‍ക്കും ശനിയുടെ ദശാകാല ഫലങ്ങള്‍ ഇപ്രകാരമാണ്. മേടം മേടം രാശിക്കാരായ ആളുകള്‍ക്ക്, ശനിദശ കരിയര്‍ മുന്നേറ്റത്തിനും പണ നേട്ടത്തിനും നല്ലതാണ്. ഇടവം ഇടവത്തിലെ ആള്‍ക്കാര്‍ക്ക് ശനി ദശ ഒരു രാജയോഗ ഘടകമാണ്. ശനിയുടെ ദശയില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം ഉയരുന്നു. കരിയറില്‍ നല്ല ഫലങ്ങളും ലഭിക്കുന്നു. മിഥുനം ശനി ദശ മിഥുനം രാശിയിലെ ആളുകള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. അത്തരം ആളുകള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും പുരോഗതിയും

ശനിയുടെ ദശാകാല ഫലങ്ങള്‍. ജാഗ്രത വേണം ഭയക്കരുത്. Read More »

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ?

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ? ഒരു നക്ഷത്ര വ്യാപ്തി അറുപത് (60) നാഴികയാണ്, അതായത് 60 x 24 = 1440/ 60 = 24 മണിക്കൂർ .സാധാരണ ഗതിയിൽ 24 മണിക്കൂർ ആ നക്ഷത്രമുണ്ടാകും.  എന്നാൽ  മേൽ പറഞ്ഞ അറുപതു നാഴികയെ പതിനഞ്ചു (15) നാഴിക വീതമുള്ള നാലു കാലുകളായും (പാദം) മുപ്പത് (30) നാഴിക വീതമുള്ള അരകളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പതിനഞ്ചു (15) നാഴിക ഉൾക്കൊള്ളുന്ന  ഒരു കാൽ ഭാഗം നക്ഷത്രത്തെയാണ് നക്ഷത്രക്കാലെന്നു

കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ? Read More »

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം.

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം. ഭാവി പ്രവചിച്ചു കേൾക്കുന്നതാണ് ജ്യോതിഷം എന്ന് തെറ്റായ ധാരണയാണ്. പ്രവചനം കൊണ്ട് എന്തു പ്രയോജനം? പ്രവചനം ശരിയാവുമെന്നത് അങ്ങനെ സംഭവിക്കുന്നതുവരെ നമുക്കുറപ്പില്ലതാനും. അതിനാല്‍, അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, അത്രയും നാള്‍ ആ പ്രവചനവും മനസ്സിലേറ്റി നടന്നതുകൊണ്ട് എന്തു പ്രയോജനം? ഇപ്പോഴത്തെ ജീവിത അവസ്ഥകൾക്ക് മാറ്റം ഉണ്ടാക്കാൻ ജീവിതചര്യകളിൽ എന്ത് മാറ്റം വരുത്തണം എന്ന് നിർദ്ദേശിക്കാൻ കഴിയാത്ത ജ്യോതിഷവും ജ്യോതിഷനും കളവാണ് പറയുന്നത്. നിങ്ങളുടെ വിഷമം മാറ്റാന്‍വേണ്ടി താങ്കള്‍ സമീപിക്കുന്ന

കവടി നിരത്തുന്ന ജ്യോതിഷനെ കണ്ടാൽ ഇറങ്ങി ഓടണം. Read More »

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍ ധനുവിലോ, മീനത്തിലോ നില്‍ക്കുന്ന ബുധ൯ സൂര്യന്റെ ദൃഷ്ടി. ലഗ്നത്തില്‍ രവിയും, 7 -ല്‍ ചൊവ്വയും അഞ്ചാം ഭാവത്തില്‍ ശനി, സുര്യ൯, ബുധ൯ എന്നിവരുടെ സ്ഥിതി. വ്യാഴം വക്രനായി 6,8,12 -ല്‍ നില്‍ക്കുക. ആറാം ഭാവത്തില്‍ നില്‍ക്കുന്ന ശുക്രനെ, പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്ന വ്യാഴം നോക്കുക വ്യാഴത്തിന്‍, രാഹുവിന്റെയും, ശനിയുടേയും ബന്ധം ഉണ്ടാവുക വ്യാഴം നീചനാകുകയോ, 6,8,12 – ല്‍ നില്‍ക്കുകയോ ചെയ്യുക. 6 -ല്‍ ചൊവ്വയും, ആറാം ഭാവാധിപതി, പാപയോഗത്തിലും നില്‍ക്കുക 10

പ്രമേഹരോഗം ജ്യോതിഷ ഗ്രഹയോഗങ്ങള്‍ Read More »

രത്നധാരണം വിവാഹ തടസം മാറാൻ.

രത്നധാരണം വിവാഹ തടസം മാറാൻ. ശുക്രന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയും മൗഢ്യവും നീചത്വവും വിവാഹതടസ്സം വരുത്തും. കടുത്ത വൈവാഹിക തടസ്സം നേരിടുന്നവർ അവരുടെ ജാതകം വ്യക്തമായി പരിശോധിച്ച് വ്യാഴം ചന്ദ്രാൽ 2–4–5–9–10–11 രാശികളിൽ വരുന്ന സമയത്ത് ജ്യോതിഷ രത്ന ശാസ്ത്രവിധി പ്രകാരം, ജാതക ഗ്രഹനിലയ്ക്ക് അനുകൂലമാകുന്ന വിധം ചുവന്ന പവിഴം, മ‍ഞ്ഞപുഷ്യരാഗം, മുത്ത്, ചന്ദ്രകാന്തം, വജ്രം, സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കുക. ചുവന്ന പവിഴം ജാതകപ്രകാരം അനുയോജ്യമെങ്കിൽ ചുവന്ന പവിഴം ധരിക്കുന്നത് വിവാഹം വേഗം നടക്കാൻ

രത്നധാരണം വിവാഹ തടസം മാറാൻ. Read More »

വിവാഹം വൈകുന്നുവോ ? കാരണം ഇവയാകാം.

വിവാഹം വൈകുന്നുവോ ? കാരണം ഇവയാകാം. ഏഴാം ഭാവാധിപൻ അല്ലെങ്കിൽ വിവാഹ സ്ഥാനാധിപൻ അല്ലെങ്കിൽ ചൊവ്വ എട്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ആ വിവാഹത്തിന് കാലതാമസമുണ്ടാക്കുന്നു. ഏഴാം ഭാവാധിപൻ ദുർബ്ബലനായിരിക്കുകയും ജാതകത്തിൽ 6-ഉം 8-ഉം ഭാവത്തിൽ നിൽക്കുകയും ചെയ്താൽ വിവാഹം വൈകാൻ സാധ്യതയുണ്ട്. ഏഴാം ഭാവാധിപനും ശനിയും ഒന്നിച്ചു ചേർന്നാൽ വിവാഹം വൈകിയേക്കാം. ജാതകത്തിൽ ശുക്രന്റെയും ശനിയുടെയും പരസ്പര ദൃഷ്ടി ഉണ്ടായിരിക്കുകയും ചന്ദ്രൻ എട്ടാം ഭാവത്തിലോ 12 ആം ഭാവത്തിലോ നിലകൊള്ളുകയും ചെയ്യുമ്പോൾ വിവാഹത്തിന് അങ്ങേയറ്റം കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

വിവാഹം വൈകുന്നുവോ ? കാരണം ഇവയാകാം. Read More »

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം.

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം. 2023 ജനുവരി 17-ന് ആണ് ശനി അതിന്റെ സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് മാറിയത്. അന്ന് മുതൽ ഏകദേശം രണ്ടര വര്‍ഷക്കാലം സമയം കുംഭം രാശിയില്‍ ശനി സ്ഥിതി ചെയ്യുന്നു. എന്നാല്‍ 2023 ജൂൺ 16 ന് മിഥുനം മാസം ആരംഭം.ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മൂലത്രികോണ രാശിയിലാണ്. ഈ മാസം ശനിയുടെ അനുഗ്രഹം അനുകൂലമായി നില്‍ക്കുന്ന രാശികളെ അറിയാം. അശ്വതി, ഭരണി, കാര്‍ത്തിക 1/4മേടം രാശി (മേടക്കൂറ്) മേടക്കൂറില്‍ വരുന്ന

2023 മിഥുനമാസം ഈ രാശിക്കാർക്ക് ഗുണം. Read More »

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9 ഭരണി – 9 കാർത്തിക – 1 രോഹിണി – 2 മകയിരം – 9 തിരുവാതിര – 4 പുണർതം – 3 പൂയം – 8 ആയില്യം – 5 മകം – 7 പൂരം – 6 ഉത്രം – 1 അത്തം – 2 ചിത്തിര – 9 ചോതി – 4 വിശാഖം – 3 അനിഴം –

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ അശ്വതി – 7,9 Read More »

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല.

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല. ശനിയുടെ ഉപഗ്രഹം എന്ന പദവിയുള്ള ഗുളികൻ വലത് കണ്ണിനാൽ ഗുളികൻ നിൽക്കുന്ന രാശിയുടെ 2ാം ഭാവത്തെയും ഇടത് കണ്ണിനാൽ 12ാം ഭാവത്തെയും മധ്യദൃഷ്ടിയിൽ 7ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങൾ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഇതിന് ഗുളിക ഭവനാധിപത്യ ദോഷം എന്ന് പറയും. ഉദാഹരണം മിഥുനം, കന്നി രാശികളിൽ ഗുളികൻ നിന്നാൽ ഗുളിക ഭവനാധിപൻ ബുധൻ. പക്ഷെ ഗുരുവിനോടൊപ്പം ഗുളികൻ

ഗുളികനെ അറിയാം. ചില്ലറക്കാരനല്ല. Read More »