2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ
2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ ശനി കുംഭം രാശിയിലും വ്യാഴം, രാഹു എന്നി ഗ്രഹങ്ങള്‍ മേടം രാശിയിലും സഞ്ചരിക്കുന്ന ഇടവ മാസക്കാലത്ത് 27 നക്ഷത്രങ്ങൾക്ക് കരിയര്‍, ധനം, വിവാഹം, ദാമ്പത്യം എന്നീ മേഖലകളില്‍ പൊതുവായ ഫലങ്ങൾ. മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4) മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയം തന്നെയാണ്, തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനേട്ടങ്ങള്‍ ഉണ്ടാവാം എങ്കിലും ശ്രദ്ധിക്കണംം. സുഖലോലുപത തേടി എത്തുന്നു. […]
2023 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ Read More »









